വന്ദേഭാരത് ട്രെയിനിൽ ബിജെപി നേതാവിന്റെ ഭജന; വീഡിയോ വൈറൽ, പിന്നാലെ വിവാദം

വന്ദേഭാരത് ട്രെയിനിൽ ബിജെപി നേതാവിന്റെ ഭജന; വീഡിയോ വൈറൽ, പിന്നാലെ വിവാദം

വന്ദേഭാരത് ട്രെയിനിൽ ബിജെപി നേതാവ് ഭജന നടത്തി വീണ്ടും വിവാദത്തിലായി ബിജെപി നേതാവ്. ഹൈദരബാദിലെ വിവാദ നേതാവ് മാധവി ലതയാണ് വന്ദേഭാരത് ട്രെയിനിൽ ഭജന നടത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ വിവാദമുയരുകയായിരുന്നു. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മാധവി ലതയുടെ ഭജന. ഒരു…
ജാർഖണ്ഡിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള 27കാരി; മോദി ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരതിൻ്റെ ലോക്കോ പൈലറ്റ്, വൈറലായി റിതിക

ജാർഖണ്ഡിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള 27കാരി; മോദി ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരതിൻ്റെ ലോക്കോ പൈലറ്റ്, വൈറലായി റിതിക

Loco pilot Ritika Tirkey: ബിഹാർ: സമൂഹമാധ്യമങ്ങളിലും വാർത്തകളിലും നിറയുകയാണ് 27 കാരിയായ റിതിക ടിർക്കി. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ടാറ്റാനഗർ - പട്‌ന വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ ലോക്കോ പൈലറ്റായിരുന്നു റിതിക. സീനിയർ അസിസ്റ്റൻ്റ്…
10 വന്ദേ ഭാരത് സ്ലീപ്പറുകൾ, 25 അമൃത് ഭാരത് ട്രെയിനുകൾ; ഐസിഎഫിൽ നിന്ന് ഉടൻ പുറത്തിറങ്ങുക അതിവേഗ ട്രെയിനുകൾ

10 വന്ദേ ഭാരത് സ്ലീപ്പറുകൾ, 25 അമൃത് ഭാരത് ട്രെയിനുകൾ; ഐസിഎഫിൽ നിന്ന് ഉടൻ പുറത്തിറങ്ങുക അതിവേഗ ട്രെയിനുകൾ

ചെന്നൈ: പത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം പുരോഗമിക്കുകയായണെന്ന് ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ സുബ്ബ റാവു. ഇതിൽ ആദ്യ ട്രെയിൻ വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വന്ദേ ഭാരത് സ്ലീപ്പറുകളുടെ വരവിനായി കാത്തിരിക്കുന്ന…
വന്ദേ ഭാരത് മെട്രോ ഈ മൂന്ന് റൂട്ടുകളിൽ ഉറപ്പ്; കേരളത്തിൽ ഹിറ്റടിക്കാൻ സർവീസുകൾ, പരീക്ഷണയോട്ടം വിജയം

വന്ദേ ഭാരത് മെട്രോ ഈ മൂന്ന് റൂട്ടുകളിൽ ഉറപ്പ്; കേരളത്തിൽ ഹിറ്റടിക്കാൻ സർവീസുകൾ, പരീക്ഷണയോട്ടം വിജയം

കൊച്ചി: ട്രെയിൻ യാത്രികർ ഏറെ കാലമായി കാത്തിരുന്ന വന്ദേ ഭാരത് മെട്രോ സർവീസിനൊരുങ്ങുകയാണ്. വന്ദേ മെട്രോയുടെ പ്രോട്ടോടൈപ്പുമായി ചെന്നൈയിൽ നടത്തിയ പരീക്ഷണയോട്ടം വിജയകരമായി പൂർത്തീകരിച്ചതോടെ മെട്രോ സർവീസിലേക്ക് ഇന്ത്യൻ റെയിൽവേ ഒരുപടികൂടി അടുത്തു. 12 കോച്ചുകളുള്ള വന്ദേ മെട്രോ 120 കിലോമീറ്റർ…
ധൃതിയില്ലെന്ന് പറഞ്ഞവരൊക്കെ മാറി നിൽക്ക്; ടിക്കറ്റുകൾ കിട്ടാനില്ല, എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സൂപ്പർഹിറ്റ്

ധൃതിയില്ലെന്ന് പറഞ്ഞവരൊക്കെ മാറി നിൽക്ക്; ടിക്കറ്റുകൾ കിട്ടാനില്ല, എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സൂപ്പർഹിറ്റ്

കൊച്ചി: രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലിറങ്ങിയപ്പോൾ മുതൽ കേരളം ആവശ്യപ്പെട്ടിരുന്നതാണ് എറണാകുളം - ബെംഗളൂരു സർവീസ്. കാലമേറെ കാത്തിരുന്ന ശേഷം സ്പെഷ്യൽ ട്രെയിനാണ് ഈ റൂട്ടിൽ റെയിൽവേ ബോർഡ് അനുവദിച്ചത്. പ്രഖ്യാപനം വന്ന് ട്രെയിൻ ആദ്യ സർവീസ് പൂർത്തിയാക്കിപ്പോഴേക്ക് വന്ദേ…