Posted inNATIONAL
പെണ്ണിനെ തൊട്ടാല്‍ തട്ടും, മമതയുടെ ബില്‍ നിയമമാകുമോ? അപരാജിത വുമണ്‍ ആന്റ് ചൈല്‍ഡ് ബില്‍ രാജ്യത്തിന് മാതൃകയോ?
കൊല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളേജില്‍ ബലാത്സംഗത്തിന് ഇരയായി യുവ ഡോക്ടര്‍ മരിച്ചതിന് പിന്നാലെ പ്രതിഷേധത്താല്‍ കലങ്ങി മറിയുന്ന പശ്ചിമ ബംഗാളില്‍ വധശിക്ഷ ഉറപ്പാക്കുന്ന ബലാത്സംഗ വിരുദ്ധ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേര്‍ത്താണ് ബില്‍ പാസാക്കിയത്. രാജ്യമെമ്പാടും…