പൊലീസുകാര്‍ എന്നെ സഹായിച്ചിട്ടില്ല, ഇവിടെത്തെ എല്ലാ നിയമങ്ങള്‍ അനുസരിക്കാന്‍ ഞാനും ബാദ്ധ്യസ്ഥനാണ്; ക്ഷമ ചോദിച്ച് ബൈജു

പൊലീസുകാര്‍ എന്നെ സഹായിച്ചിട്ടില്ല, ഇവിടെത്തെ എല്ലാ നിയമങ്ങള്‍ അനുസരിക്കാന്‍ ഞാനും ബാദ്ധ്യസ്ഥനാണ്; ക്ഷമ ചോദിച്ച് ബൈജു

മദ്യപിച്ച് അമിത വേഗത്തില്‍ കാര്‍ ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് നടന്‍ ബൈജു സന്തോഷ്. അപകടത്തില്‍പെട്ടയാളോട് ഹോസ്പിറ്റലില്‍ പോകണോ എന്നൊക്കെ ചോദിച്ച്, തിരികെ കാര്‍ എടുക്കാനായി വന്ന ശേഷം ആരോ വീഡിയോ എടുക്കുന്നത് കണ്ടാണ് ദേഷ്യപെട്ടത്. ഇവിടെത്തെ…
കെ സുരേന്ദ്രന് തിരിച്ചടി; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റവിമുക്തനാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

കെ സുരേന്ദ്രന് തിരിച്ചടി; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കുറ്റവിമുക്തനാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രന് തിരിച്ചടി. കേസിൽ കുറ്റവിമുക്തനാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സംസ്ഥാന സർക്കാരിൻ്റെ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. കേസിൽ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്…
കൊലയ്ക്ക് പിന്നിൽ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തർക്കവും; ‘സഹദ് ആഭിചാരക്രിയകൾ പിന്തുടരുന്നയാൾ’

കൊലയ്ക്ക് പിന്നിൽ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തർക്കവും; ‘സഹദ് ആഭിചാരക്രിയകൾ പിന്തുടരുന്നയാൾ’

കൊല്ലം ചിതറയിൽ പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ വെളിപ്പെടുത്തലുമായി പൊലീസ്. ഇർഷാദിന്റെ കൊലയ്ക്ക് പിന്നിൽ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തർക്കവുമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇർഷാദിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ സഹദ് ആഭിചാരക്രിയകൾ പിൻതുടരുന്നയാളാണെന്നും പൊലീസ് പറഞ്ഞു. അതേസമയം ചടയമംഗലത്ത് നഗ്നപൂജ നടത്തിയെന്ന…
‘പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റേത്, പരാതിക്കാരൻ ബിനാമി’; പി.പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്

‘പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റേത്, പരാതിക്കാരൻ ബിനാമി’; പി.പി ദിവ്യക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്സ്. എൻഒസിക്ക് അപേക്ഷ നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിൻ്റെതാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. പരാതിക്കാരൻ പ്രശാന്തൻ ബിനാമി…
കെ എസ് ആര്‍ ടി സിയില്‍ പുതിയ ഘട്ടത്തിന് തുടക്കമെന്ന് മുഖ്യമന്ത്രി; പത്ത് സ്വിഫ്റ്റ് എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ പുറത്തിറക്കി; ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് വാഗ്ദാനം

കെ എസ് ആര്‍ ടി സിയില്‍ പുതിയ ഘട്ടത്തിന് തുടക്കമെന്ന് മുഖ്യമന്ത്രി; പത്ത് സ്വിഫ്റ്റ് എസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ പുറത്തിറക്കി; ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് വാഗ്ദാനം

മികച്ച സൗകര്യങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കിയും തൊഴിലാളി സൗഹൃദ നടപടികളിലൂടെയും കെ എസ് ആര്‍ ടി സിയുടെ പുതിയ ഘട്ടത്തിന് തുടക്കമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളുമായാണ് കെ എസ് ആര്‍ ടി സിയുടെ സ്വിഫ്റ്റ് എസി സൂപ്പര്‍ ഫാസ്റ്റ്…
ഡോക്കറ്റ് നമ്പർ ഇല്ലേ? സർക്കാർ ജീവനക്കാരൻ എങ്ങനെ ബിസിനസ് തുടങ്ങും? പെട്രോൾ ഉടമ പുറത്തുവിട്ട പരാതിയിന്മേൽ ചോദ്യങ്ങളുയരുന്നു

ഡോക്കറ്റ് നമ്പർ ഇല്ലേ? സർക്കാർ ജീവനക്കാരൻ എങ്ങനെ ബിസിനസ് തുടങ്ങും? പെട്രോൾ ഉടമ പുറത്തുവിട്ട പരാതിയിന്മേൽ ചോദ്യങ്ങളുയരുന്നു

കണ്ണൂരിലെ എഡിഎം കെ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപമായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നത്. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് ഈ മാസം 10ന് അയച്ചതായി അവകാശപ്പെടുന്ന പരാതിയുടെ പകർപ്പ് പരാതിക്കാരനായ ടിവി…
യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക പുറത്ത്; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക പുറത്ത്; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്

കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക പുറത്ത്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും ചേലക്കരയില്‍ രമ്യ ഹരിദാസിനും സാധ്യത. സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് നല്‍കിയ പട്ടികയില്‍ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാര്‍ത്ഥികളുടെ…
കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്; ജനവിധി തേടുക വയനാട് ലോക്‌സഭ മണ്ഡലവും ചേലക്കര-പാലക്കാട് നിയമസഭ മണ്ഡലങ്ങളും

കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്; ജനവിധി തേടുക വയനാട് ലോക്‌സഭ മണ്ഡലവും ചേലക്കര-പാലക്കാട് നിയമസഭ മണ്ഡലങ്ങളും

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 20ന് തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ 23ന് വോട്ടെണ്ണല്‍ നടത്തും. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടങ്ങളായാണ് നിയമസഭ തിരഞ്ഞെടുപ്പ്. നവംബര്‍ 13ന് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ നവംബര്‍ 20ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്…
തൂണേരി ഷിബിന്‍ വധം; പ്രതികളായ ആറ് ലീഗ് പ്രവര്‍ത്തകര്‍ക്ക്‌ ജീവപര്യന്തം കഠിനതടവ് വിധിച്ച് ഹൈക്കോടതി

തൂണേരി ഷിബിന്‍ വധം; പ്രതികളായ ആറ് ലീഗ് പ്രവര്‍ത്തകര്‍ക്ക്‌ ജീവപര്യന്തം കഠിനതടവ് വിധിച്ച് ഹൈക്കോടതി

നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് ഹൈക്കോടതി. മുനീര്‍, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുള്‍ സമദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്‌. വിചാരണ…
ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് തുടരും; കുറ്റമറ്റ തീര്‍ത്ഥാടനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് തുടരും; കുറ്റമറ്റ തീര്‍ത്ഥാടനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ശബരിമല തീര്‍ത്ഥാടനത്തിന് ഇക്കൊല്ലവും സ്പോട്ട് ബുക്കിംഗ് തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ശബരിമലയില്‍ കുറ്റമറ്റ തീര്‍ത്ഥാടനം നടപ്പിലാക്കുമെന്നും ബുക്ക് ചെയ്തു വരുന്നവര്‍ക്കും ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമ സഭയില്‍ പറഞ്ഞു. എന്നാല്‍ സ്‌പോട്ട് ബുക്കിംഗ് എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് സഭയില്‍…