Posted inSPORTS
ക്രിക്കറ്റിൽ വീണ്ടും ഞെട്ടിക്കുന്ന സംഭവം; കളിക്കാൻ താരങ്ങൾ ഇല്ല, അവസാനം പരിശീലകൻ തന്നെ കളത്തിലേക്ക് ഇറങ്ങേണ്ടി വന്നു; സംഭവം വൈറൽ
ഓസ്‌ട്രേലിയൻ മുൻ താരം ഡാൻ ക്രിസ്റ്റിയൻ കഴിഞ്ഞ വർഷമാണ് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അദ്ദേഹം ഇപ്പോൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ലീഗ് ആയ ബിഗ് ബാഷിൽ സിഡ്നി തണ്ടറിന്റെ അസിസ്റ്റൻ കോച്ച് ആയി പ്രവർത്തിക്കുകയാണ്. സിഡ്‌നി തണ്ടേഴ്സിലെ…