അയാൾക്ക് ക്രെഡിറ്റ് കിട്ടാതിരിക്കാൻ രോഹിത് കാണിച്ച ബുദ്ധിയാണത്, നിങ്ങൾ ആരും വിചാരിക്കാത്ത കളിയാണ് അവിടെ നടന്നത്; അഭിമുഖത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി മഞ്ജരേക്കർ

അയാൾക്ക് ക്രെഡിറ്റ് കിട്ടാതിരിക്കാൻ രോഹിത് കാണിച്ച ബുദ്ധിയാണത്, നിങ്ങൾ ആരും വിചാരിക്കാത്ത കളിയാണ് അവിടെ നടന്നത്; അഭിമുഖത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി മഞ്ജരേക്കർ

ഓസ്‌ട്രേലിയയ്‌ക്കെതിരെ അടുത്തിടെ സമാപിച്ച സിഡ്‌നി ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ഒരു ടെസ്റ്റ് ക്രിക്കറ്റർ എന്ന നിലയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഭാവി ആരാധകർ പലരും ചോദ്യം ചെയ്യുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തി. രോഹിത്തിനെ ടീമിൽ നിന്ന് ഒഴിവാക്കിയതായി…
‘ഫലങ്ങളാണ് വേണ്ടത്, ഒഴികഴിവുകളല്ല!’ വിജയത്തിലും പതറാതെ; ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെതിരെയുള്ള പ്രതിഷേധവുമായി മഞ്ഞപ്പട മുന്നോട്ട്

‘ഫലങ്ങളാണ് വേണ്ടത്, ഒഴികഴിവുകളല്ല!’ വിജയത്തിലും പതറാതെ; ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനെതിരെയുള്ള പ്രതിഷേധവുമായി മഞ്ഞപ്പട മുന്നോട്ട്

ഞായറാഴ്ച ഐഎസ്എല്ലിൽ പഞ്ചാബ് എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിലേക്ക് (1-0) മടങ്ങിയപ്പോഴും, മഞ്ഞപ്പടയിൽ നിന്ന് നേരിടുന്ന പ്രതിഷേധം തുടരുന്നു. ധീരമായ തീരുമാനങ്ങൾ എടുക്കാൻ ക്ലബ് മാനേജ്‌മെൻ്റിനെ നിർബന്ധിക്കുന്ന പ്രതിഷേധങ്ങൾ ശക്തമായ ഭാഷയിൽ തന്നെയാണ് ഇന്നലെയും ഗാല്ലറിയെ നിയന്ത്രിച്ചത്. “We stand, we…
ഹെന്റമ്മോ ജയ് ഷാ നിങ്ങൾ ഞെട്ടിച്ചല്ലോ, ക്രിക്കറ്റിനെ വിഴുങ്ങാൻ ഇന്ത്യക്ക് ഒപ്പം കൂടി ആ രണ്ട് ടീമുകളും; ടെസ്റ്റ് ക്രിക്കറ്റ് രസകരമാക്കാൻ ഇനി വേറെ ലെവൽ കളികൾ

ഹെന്റമ്മോ ജയ് ഷാ നിങ്ങൾ ഞെട്ടിച്ചല്ലോ, ക്രിക്കറ്റിനെ വിഴുങ്ങാൻ ഇന്ത്യക്ക് ഒപ്പം കൂടി ആ രണ്ട് ടീമുകളും; ടെസ്റ്റ് ക്രിക്കറ്റ് രസകരമാക്കാൻ ഇനി വേറെ ലെവൽ കളികൾ

അടുത്തിടെ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ഉജ്ജ്വല വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ബിസിസിഐ, ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ), ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) എന്നിവർ ഐസിസി ചെയർമാൻ ജയ് ഷായുമായി പ്രത്യേക ടൂർണമെന്റ് ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള സാധ്യതയെക്കുറിച്ച് ചർച്ച നടത്താൻ…
എന്തോ വലിയ ആൾ ആണെന്ന ഭാവമാണ് ഇപ്പോൾ, സച്ചിനൊക്കെ അത് ചെയ്യാമെങ്കിൽ അവനും അത് ചെയ്യാം; ഈഗോ അതിന് സമ്മതിക്കുന്നില്ല; സൂപ്പർ താരത്തിനെതിരെ ഇർഫാൻ പത്താൻ

എന്തോ വലിയ ആൾ ആണെന്ന ഭാവമാണ് ഇപ്പോൾ, സച്ചിനൊക്കെ അത് ചെയ്യാമെങ്കിൽ അവനും അത് ചെയ്യാം; ഈഗോ അതിന് സമ്മതിക്കുന്നില്ല; സൂപ്പർ താരത്തിനെതിരെ ഇർഫാൻ പത്താൻ

ഓസ്‌ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ ഇർഫാൻ പത്താൻ ചോദ്യം ചെയ്തു രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യ ഒരു യുവതാരത്തെ വാർത്തെടുത്തൽ അയാളും കോഹ്‌ലിയുടെ സമാനമായ രീതിയിൽ തന്നെ റൺ സ്കോർ ചെയ്യുമെന്നും പറഞ്ഞു. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ 5 മത്സരങ്ങളിൽ…
അവനൊക്കെ ഇപ്പോൾ അഹങ്കാരിയാണ്, ടീമിനും മുകളിൽ ആണെന്ന ഭാവമാണ്; ഇന്ത്യൻ സൂപ്പർ താരത്തിനെതിരെ യോഗ്‌രാജ് സിങ്

അവനൊക്കെ ഇപ്പോൾ അഹങ്കാരിയാണ്, ടീമിനും മുകളിൽ ആണെന്ന ഭാവമാണ്; ഇന്ത്യൻ സൂപ്പർ താരത്തിനെതിരെ യോഗ്‌രാജ് സിങ്

ഓഫ് സ്റ്റമ്പിന് പുറത്തുള്ള തന്റെ ബുദ്ധിമുട്ടുകളും ഇപ്പോഴത്തെ മോശം ഫോമും മറികടക്കാൻ വിരാട് കോഹ്‌ലിക്ക് മാർഗനിർദേശം ആവശ്യമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യോഗ്‌രാജ് സിംഗ് പറഞ്ഞു. ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 23.75 ശരാശരിയിൽ 190 റൺസ്…
അവനയൊക്കെ ടീമിൽ നിന്ന് ചവിട്ടി പുറത്താക്കിയാൽ തന്നെ ഇന്ത്യ രക്ഷപെടും, ടീമിന് യാതൊരു വിലയും നല്കാത്തവരാണവർ; ഇന്ത്യൻ താരങ്ങൾക്ക് എതിരെ സുനിൽ ഗവാസ്‌കർ

അവനയൊക്കെ ടീമിൽ നിന്ന് ചവിട്ടി പുറത്താക്കിയാൽ തന്നെ ഇന്ത്യ രക്ഷപെടും, ടീമിന് യാതൊരു വിലയും നല്കാത്തവരാണവർ; ഇന്ത്യൻ താരങ്ങൾക്ക് എതിരെ സുനിൽ ഗവാസ്‌കർ

അടുത്ത കാലത്തായി ഇന്ത്യൻ ടീമിൽ കണ്ട് വന്ന ഒരു ട്രെൻഡ് ഇങ്ങനെയാണ്. കുറച്ച് വർഷങ്ങളായി വ്യക്തിപരമായ കാരണങ്ങളാൽ വിരാട് കോഹ്‌ലി മത്സരങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്നു. മകളുടെ ജന്മദിനം ആഘോഷിക്കാൻ അഫ്ഗാനിസ്ഥാനെതിരായ ടി20 മത്സരങ്ങളിലൊന്ന് അദ്ദേഹത്തിന് നഷ്ടമായി. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന്…
ജസ്പ്രീത് ബുംറ കാരണമാണ് ഇന്ത്യ തോറ്റത്, അവന്റെ മണ്ടത്തരം ടീമിനെ ചതിച്ചു; ആരോപണവുമായി സഞ്ജയ് മഞ്ജരേക്കർ

ജസ്പ്രീത് ബുംറ കാരണമാണ് ഇന്ത്യ തോറ്റത്, അവന്റെ മണ്ടത്തരം ടീമിനെ ചതിച്ചു; ആരോപണവുമായി സഞ്ജയ് മഞ്ജരേക്കർ

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ (ബിജിടി) അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള തിരഞ്ഞെടുപ്പിനെ മുൻ താരം സഞ്ജയ് മഞ്ജരേക്കർ വിമർശിച്ചു. വാഷിംഗ്ടണിനെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയതിനെയാണ് മഞ്ജരേക്കർ ചോദ്യം ചെയ്തത്. എന്തിനാണ് ഒരു പേസറെ കളഞ്ഞ് താരത്തെ ടീമിൽ എടുത്തത്…
ഇന്ത്യക്ക് പുതിയ മുറിവ്; സംഭവം ഇങ്ങനെ

ഇന്ത്യക്ക് പുതിയ മുറിവ്; സംഭവം ഇങ്ങനെ

ശനിയാഴ്ച നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനിടെ ജസ്പ്രീത് ബുംറ കളത്തിൽ നിന്ന് ഇറങ്ങിപ്പോയ നിമിഷം എല്ലാം നഷ്ട്ടപെട്ടതായി ഇന്ത്യൻ ആരാധകർ മനസിലാക്കുന്നു. കാരണം ആ അടയാളങ്ങൾ അശുഭകരമായിരുന്നു. സീരീസ് മുഴുവനും ബുംറയുടെ തോളിലേറി മുന്നോട്ട് പോയതിനാൽ കുറച്ച് മണിക്കൂറുകളോളം അദ്ദേഹത്തിൻ്റെ അഭാവം…
4 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റർ യുസ്വേന്ദ്ര ചാഹലും ധനശ്രീ വർമ്മയും വേർപിരിയുന്നു? എന്താണ് കാരണം?

4 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റർ യുസ്വേന്ദ്ര ചാഹലും ധനശ്രീ വർമ്മയും വേർപിരിയുന്നു? എന്താണ് കാരണം?

ഇന്ത്യൻ ക്രിക്കറ്റർ യുസ്‌വേന്ദ്ര ചാഹലും ധനശ്രീ വർമയും ദാമ്പത്യ പ്രശ്‌നങ്ങളുള്ളവരാണെന്നാണ് സൂചന. പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം ഇരുവരും ഉടൻ തന്നെ വിവാഹമോചിതരാകും. ഈയിടെ സോഷ്യൽ മീഡിയയിൽ ഇവർ പരസ്പരം അൺഫോളോ ചെയ്യുകയും ഒന്നിച്ചുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ധനശ്രീയ്‌ക്കൊപ്പമുള്ള…
‘നിതീഷ് കുമാര്‍ ഹാര്‍ദ്ദിക്കിനേക്കാള്‍ കേമന്‍’; പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം

‘നിതീഷ് കുമാര്‍ ഹാര്‍ദ്ദിക്കിനേക്കാള്‍ കേമന്‍’; പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25യില്‍ ഇതുവരെ ഒരു യൂണിറ്റായി പ്രകടനം നടത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. എന്നിരുന്നാലും, യശസ്വി ജയ്സ്വാളിനെയും നിതീഷ് കുമാര്‍ റെഡ്ഡിയെയും പോലുള്ള പ്രതിഭാധനരായ യുവതാരങ്ങള്‍ മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ച്് ക്രിക്കറ്റ് വിദഗ്ധരില്‍ നിന്നും ആരാധകരില്‍ നിന്നും ഒരുപോലെ പ്രശംസ…