Posted inSPORTS
നന്നായി കളിക്കുന്നവർക്ക് പി ആറിന്റെ ആവശ്യമില്ല, അല്ലാത്തവർക്ക് ഇടക്ക് ബൂസ്റ്റ് ചെയ്യാൻ അത് ആവശ്യമാണ്; വെളിപ്പെടുത്തലുമായി എം എസ് ധോണി
താൻ സോഷ്യൽ മീഡിയയുടെ വലിയ ആരാധകനല്ലെന്നും അതിനാൽ എക്‌സ്, ഇൻസ്റ്റാഗ്രാം പോലുള്ള സൈറ്റുകളിൽ നിന്ന് വിട്ടുനിൽക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും മുൻ ഇന്ത്യ, ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ക്യാപ്റ്റൻ എംഎസ് ധോണി . പിആർ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ മാനേജർമാർ തന്നെ പലരും…