Posted inSPORTS
‘നാലു സെഞ്ച്വറികളുമായി പരമ്പര പൂര്‍ത്തിയാക്കാന്‍ അവന് കഴിയും’; ഫോമിലല്ലാത്ത ഇന്ത്യന്‍ താരത്തെക്കുറിച്ച് ധീരമായ പ്രവചനം നടത്തി ഗവാസ്‌കര്‍
ബ്രിസ്ബേനിലെ ഗാബയില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ ഒരു സെഞ്ച്വറി നേടിയാല്‍ വിരാട് കോഹ്ലിക്ക് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നാല് സെഞ്ച്വറികളുമായി പൂര്‍ത്തിയാക്കാനാകുമെന്ന് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. വരാനിരിക്കുന്ന മത്സരത്തില്‍ സെഞ്ച്വറി നേടാനുള്ള എല്ലാ കഴിവുകളും കോഹ്ലിക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയിലെ അഞ്ച്…