Posted inSPORTS
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും
അഡ്ലെയ്ഡില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലും ശുഭ്മാന്‍ ഗില്‍ കളിക്കുന്ന കാര്യത്തില്‍ സംശയം. നവംബര്‍ 16 ന് നടന്ന മാച്ച് സിമുലേഷന്‍ പരിശീലനത്തിനിടെ താരത്തിന് വിരലിന് പരിക്കേറ്റിരുന്നു. ഇത് ഗില്ലിന് ആദ്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നഷ്ടപ്പെടുത്തി. തുടക്കത്തില്‍, അദ്ദേഹം കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും…