പറ്റുന്ന പണിക്ക് പോയാൽ മതി പന്ത്, സഞ്ജു തന്നെയാണ് നിന്നെക്കാൾ ആ കാര്യത്തിന് യോഗ്യൻ; തുറന്നടിച്ച് മുഹമ്മദ് കൈഫ്

പറ്റുന്ന പണിക്ക് പോയാൽ മതി പന്ത്, സഞ്ജു തന്നെയാണ് നിന്നെക്കാൾ ആ കാര്യത്തിന് യോഗ്യൻ; തുറന്നടിച്ച് മുഹമ്മദ് കൈഫ്

2025ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ക്യാപ്റ്റൻ രോഹിത് ശർമ, ചീഫ് സെലക്ടർ അജിത് അഗാർക്കർ എന്നിവർ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും. ഋഷഭ് പന്ത്, സഞ്ജു സാംസൺ, ധ്രുവ് ജുറൽ എന്നിവരിൽ ആരെയാണ് ബാക്കപ്പ് വിക്കറ്റ് കീപ്പറായി 15…
“സച്ചിനെ വെച്ച് നോക്കുവാണെങ്കിൽ വിരാട് കോഹ്ലിയോക്കെ കോമഡിയാണ്”; മുൻ പാകിസ്ഥാൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

“സച്ചിനെ വെച്ച് നോക്കുവാണെങ്കിൽ വിരാട് കോഹ്ലിയോക്കെ കോമഡിയാണ്”; മുൻ പാകിസ്ഥാൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും, വിരാട് കോഹ്‌ലിയും. സച്ചിന്റെ 100 സെഞ്ചുറികൾ മറികടക്കാൻ സാധ്യത ഉള്ള നിലവിലെ താരം അത് വിരാട് കോഹ്ലിയാണ്. എന്നാൽ നാളുകൾ ഏറെയായി ഇപ്പോൾ മോശമായ പ്രകടനമാണ് വിരാട് കാഴ്ച വെക്കുന്നത്.…
ഇൻസ്റ്റാഗ്രാമിന് തീപിടിപ്പിക്കാൻ ഈ ഐറ്റം പോരെ മക്കളെ, ഞെട്ടിച്ച് ഹാർദിക് പാണ്ഡ്യ; ബാക്കി ഇംഗ്ലണ്ടിനെതിരെ കാണാം

ഇൻസ്റ്റാഗ്രാമിന് തീപിടിപ്പിക്കാൻ ഈ ഐറ്റം പോരെ മക്കളെ, ഞെട്ടിച്ച് ഹാർദിക് പാണ്ഡ്യ; ബാക്കി ഇംഗ്ലണ്ടിനെതിരെ കാണാം

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ഹോം ടി20 ഐ പരമ്പരക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ആരംഭിച്ചു. ഒരു പരിശീലന സെഷനിൽ ഓൾറൗണ്ടർ കളിച്ച മികച്ച നോ-ലുക്ക് റാംപ് ഷോട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നോ-ലുക്ക് ഷോട്ടുകൾ മുമ്പും കളിച്ചിട്ടുള്ള ഹാർദിക്…
ചാമ്പ്യൻസ് ട്രോഫി 2025: സഞ്ജു പുറത്തെന്ന് സൂചന; പകരമെത്തുന്നത് ആ താരം; റിപ്പോർട്ടുകൾ നോകാം

ചാമ്പ്യൻസ് ട്രോഫി 2025: സഞ്ജു പുറത്തെന്ന് സൂചന; പകരമെത്തുന്നത് ആ താരം; റിപ്പോർട്ടുകൾ നോകാം

ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിലെ ഇന്ന് പ്രഖ്യാപിക്കും. മലയാളി താരമായ സഞ്ജു സാംസൺ ടീമിൽ നിന്ന് പുറത്താകുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദിനത്തിൽ അധികം മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത സഞ്ജുവിന് പകരം വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ തിരഞ്ഞെടുക്കും.…
ചെന്നൈ സൂപ്പർ കിങ്സിന് അടിച്ചിരിക്കുന്നത് ലോട്ടറി, അന്ന് ലേല മേശയിൽ എടുത്ത തീരുമാനത്തെ ട്രോളിയവർ ഇന്ന് കൈയടിക്കുന്നു; ആ ബുദ്ധി കലക്കി എന്ന് ആരാധകർ

ചെന്നൈ സൂപ്പർ കിങ്സിന് അടിച്ചിരിക്കുന്നത് ലോട്ടറി, അന്ന് ലേല മേശയിൽ എടുത്ത തീരുമാനത്തെ ട്രോളിയവർ ഇന്ന് കൈയടിക്കുന്നു; ആ ബുദ്ധി കലക്കി എന്ന് ആരാധകർ

നടന്നുകൊണ്ടിരിക്കുന്ന SA20 2025 ൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനെതിരെ (SEC) നടന്ന ലീഗ് മത്സരത്തിൽ ഡർബൻ സൂപ്പർ ജയൻ്റ്സിന് (DSG) വേണ്ടി അഫ്ഗാനിസ്ഥാൻ സ്പിന്നർ നൂർ അഹമ്മദ് നടത്തിയ പ്രകടനം കണ്ട ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ ഹാപ്പി. ഇടംകയ്യൻ സ്പിന്നർ…
ചാമ്പ്യൻസ് ട്രോഫി 2025: എതിർ ടീമുകൾക്ക് അപായ സൂചന നൽകി ഇന്ത്യ; ബ്രഹ്മാസ്ത്രത്തെ വരവേറ്റ് ആരാധകർ

ചാമ്പ്യൻസ് ട്രോഫി 2025: എതിർ ടീമുകൾക്ക് അപായ സൂചന നൽകി ഇന്ത്യ; ബ്രഹ്മാസ്ത്രത്തെ വരവേറ്റ് ആരാധകർ

ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിലെ ഇന്ന് പ്രഖ്യാപിക്കും. എന്നാൽ ആരാധകർ ഏറ്റവും കൂടുതൽ ആകാഷയോടെ കാത്തിരിക്കുന്നത് പേസ് ബോളർ ജസ്പ്രീത് ബുംറ ടൂർണമെന്റിന്റെ ഭാഗമാകുമോ ഇല്ലയോ എന്ന് അറിയാനാണ്. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രഫോയിൽ തകർപ്പൻ പ്രകടനം…
ആ കാര്യത്തിൽ കൃത്യമായ അന്വേഷണം വരണം, ബിസിസിഐ ഇപ്പോൾ കാണിക്കുന്നത് മോശം പ്രവർത്തി: ഹർഭജൻ സിങ്

ആ കാര്യത്തിൽ കൃത്യമായ അന്വേഷണം വരണം, ബിസിസിഐ ഇപ്പോൾ കാണിക്കുന്നത് മോശം പ്രവർത്തി: ഹർഭജൻ സിങ്

ഓസ്‌ട്രേലിയയോട് ബോർഡർ-ഗവാസ്‌കർ ട്രോഫി ഇന്ത്യ തോറ്റത് ഭാര്യമാരുടെയും കുടുംബത്തിൻ്റെയും സാന്നിധ്യം കൊണ്ടല്ലെന്ന് ഹർഭജൻ സിങ്. 45 ദിവസത്തെ പര്യടനത്തിൽ കുടുംബ സമയം 14 ദിവസമായി പരിമിതപ്പെടുത്തി കളിക്കാർക്കായി ബിസിസിഐ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിന് ശേഷം ആണ് തന്റെ അഭിപ്രായം പറഞ്ഞത്. പുതിയ…
സഞ്ജുവിനെ തഴഞ്ഞതിന്റെ പുറകിൽ കേരള ക്രിക്കറ്റ് അക്കാഡമിയോ?; വിശദീകരണവുമായി അധികൃതർ രംഗത്ത്

സഞ്ജുവിനെ തഴഞ്ഞതിന്റെ പുറകിൽ കേരള ക്രിക്കറ്റ് അക്കാഡമിയോ?; വിശദീകരണവുമായി അധികൃതർ രംഗത്ത്

2015 മുതൽ ഇന്ത്യൻ ടീമിൽ സ്ഥിരമല്ലാത്ത ഒരു താരമുണ്ടെങ്കിൽ അത് മലയാളി താരമായ സഞ്ജു സാംസൺ ആയിരിക്കും. പക്ഷെ കഴിഞ്ഞ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇന്ത്യയുടെ ഭാഗമാകാൻ താരത്തിന് സാധിച്ചെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ പറ്റിയിരുന്നില്ല. പക്ഷെ ടി-20…
ലോകകപ്പ് ജയിക്കുന്നതിൽ നല്ല പങ്ക് വഹിച്ച പയ്യനാണ്, പക്ഷെ അവനെ നൈസായി ടീം തേച്ചു; രോഹിത്തിനും ഗംഭീറിനും എതിരെ ആകാശ് ചോപ്ര

ലോകകപ്പ് ജയിക്കുന്നതിൽ നല്ല പങ്ക് വഹിച്ച പയ്യനാണ്, പക്ഷെ അവനെ നൈസായി ടീം തേച്ചു; രോഹിത്തിനും ഗംഭീറിനും എതിരെ ആകാശ് ചോപ്ര

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് നേട്ടങ്ങളും കോട്ടങ്ങളും കിട്ടിയ ഒരു വർഷം തന്നെയായിരുന്നു കഴിഞ്ഞുപോയത്. ടി 20 ലോകകപ്പ് നേടി വൈറ്റ് ബോൾ ഫോർമാറ്റിൽ മികവ് തുടർന്നപ്പോൾ ടെസ്റ്റിൽ വളരെ നിരാശപെടുത്തുന്ന പ്രകടനമാണ് ടീം നടത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ എത്താനുള്ള…
“എന്റെ ജോലി പൂർത്തിയായി എന്ന് തോന്നി, അത് കൊണ്ടാണ് വിരമിച്ചത്”; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

“എന്റെ ജോലി പൂർത്തിയായി എന്ന് തോന്നി, അത് കൊണ്ടാണ് വിരമിച്ചത്”; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ബോർഡർ ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ആയ ഗാബയിൽ ഭാഗം ആകാതിരുന്ന അശ്വിൻ പിങ്ക് ബോൾ ടെസ്റ്റ് കളിച്ച ടീമിന്റെ…