Posted inKERALAM
‘ഞങ്ങള്‍ നിങ്ങള്‍ക്ക് ഭൂമി തരാം’; ‘ഇവിടെ താമസിച്ച് ജീവിക്കുവാന്‍ കഴിയുമോ’? മനേക ഗാന്ധിയ്ക്ക് സിപിഐയുടെ കത്ത്
വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ടതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മനേക ഗാന്ധിയ്ക്ക് സിപിഐ അയച്ച കത്ത് വലിയ ചര്‍ച്ചയാകുന്നു. നാടിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ മേനക ഗാന്ധി വയനാട്ടില്‍ വന്ന് താമസിക്കണമെന്നും ഇതിനായി ഒരേക്കര്‍ ഭൂമി സൗജന്യമായി തരാന്‍ തങ്ങള്‍ തയ്യാറാണെന്നും…