Posted inKERALAM
മദര്‍ തെരേസ പോലൊരു റോള്‍ ഞാന്‍ ചെയ്തിരുന്നു, 15 വര്‍ഷമായി റിലീസ് ചെയ്തിട്ടില്ല.. കാരവാനില്‍ സെക്‌സ് വരെ നടക്കുന്നുണ്ട്: ഷക്കീല
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുടെ വാതിലില്‍ മുട്ടുന്നത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഷക്കീല രംഗത്തെത്തിയിരുന്നു. നടി രൂപശ്രീയുടെ വാതിലില്‍ മുട്ടിയതിനെ കുറിച്ചായിരുന്നു ഷക്കീല പറഞ്ഞിരുന്നത്. ഇപ്പോഴിതാ, തനിക്കും അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്നതടക്കമുള്ള നടിയുടെ തുറന്നു പറച്ചിലുകള്‍…