Posted inINTERNATIONAL
അവസാനഘട്ടത്തില്‍ ട്രംപും കമലയും ഒപ്പത്തിനൊപ്പം; വിധിനിര്‍ണയിക്കുക സ്വിങ് സ്റ്റേറ്റുകള്‍; നേരിയ മുന്‍തൂക്കം ട്രംപിന്; അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ആകാംക്ഷ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അന്ത്യഘട്ടത്തോട് അടുക്കുമ്പോള്‍ നിര്‍ണായകമായി സ്വിങ് സ്‌റ്റേറ്റുകള്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഏഴ് സ്വിംഗ് സ്റ്റേറ്റുകളില്‍ ആറിലും ട്രംപ് തന്നെയാണ് മുന്നില്‍. അരിസോണ, മിഷിഗണ്‍, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍, ജോര്‍ജിയ, നോര്‍ത്ത് കാരോളൈന എന്നിവിടങ്ങളില്‍ ട്രംപ് മുന്നേറുകയാണ്.ഇതുവരെ ട്രംപിന് 232…