‘എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം’; മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, പക്ഷെ പിടിവീണു…

‘എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം’; മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, പക്ഷെ പിടിവീണു…

എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം എന്നത് ഒരു പരസ്യ വാചകമാണ്. പലരും ഇത് തെറ്റായ അർത്ഥത്തിൽ പ്രാവർത്തികമാക്കാറുണ്ട് എന്നതും ഒരുതരത്തിൽ പറഞ്ഞാൽ തമാശയായി തോന്നും. ജപ്പാനിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. ജപ്പാന്‍കാരുടെ അച്ചടക്കമുള്ള സാമൂഹിക ജീവിതത്തെ…
ആരാണ് ഇസ്രായേൽ സൈന്യത്തിന്റെ പേടിസ്വപ്നമായ യഹ്യ സിൻവാർ?

ആരാണ് ഇസ്രായേൽ സൈന്യത്തിന്റെ പേടിസ്വപ്നമായ യഹ്യ സിൻവാർ?

ഗസയിലുണ്ടായ ആക്രമണത്തിൽ ഹമാസ് തലവൻ യഹ്യ സിൻവാറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം വ്യാഴാഴ്ച അവകാശപ്പെട്ടു. ഇറാൻ സന്ദർശനത്തിനിടെ ഹമാസിൻ്റെ മുൻ മേധാവി ഇസ്മായിൽ ഹനിയയെ ഇസ്രായേൽ വധിച്ചതിനെ തുടർന്നാണ് ഉന്നത നേതാവായി സിൻവാറിനെ തിരഞ്ഞെടുത്തത്. വിട്ടുവീഴ്ചയില്ലാത്ത നിലപാടും ഇസ്രയേലി സമൂഹത്തെയും അതിൻ്റെ…
ഹമാസിന്റെ അടിവേര് അറുത്ത് ഇസ്രയേല്‍; പരമോന്നത നേതാവ് യഹ്യ സിന്‍വറെയും വധിച്ചു; ഡിഎന്‍എ സാമ്പിളില്‍ ഉറപ്പാക്കി; നേതൃനിരയെ പൂര്‍ണമായും ഉന്മൂലനം ചെയ്തുവെന്ന് കാറ്റ്‌സ്

ഹമാസിന്റെ അടിവേര് അറുത്ത് ഇസ്രയേല്‍; പരമോന്നത നേതാവ് യഹ്യ സിന്‍വറെയും വധിച്ചു; ഡിഎന്‍എ സാമ്പിളില്‍ ഉറപ്പാക്കി; നേതൃനിരയെ പൂര്‍ണമായും ഉന്മൂലനം ചെയ്തുവെന്ന് കാറ്റ്‌സ്

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഡിഫന്‍സ് ഫോഴ്സ് ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ യഹിയ സിന്‍വറും ഉണ്ടെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധയ്ക്ക് ശേഷമാണ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍…
‘നീ ഏറ്റവും മികച്ചവളും കരുത്തയും, മുന്നോട്ട് പോവുക’; അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദർ

‘നീ ഏറ്റവും മികച്ചവളും കരുത്തയും, മുന്നോട്ട് പോവുക’; അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദർ

ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് ഗായിക അമൃത സുരേഷും മുന്‍ ഭര്‍ത്താവും നടനുമായ ബാലയും തമ്മിലുള്ള പ്രശ്‌നങ്ങൾ. ബാലയ്‌ക്കെതിരെ മകള്‍ പപ്പു രംഗത്ത് എത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. ബാല തനിക്കെതിരേയും അമ്മയ്‌ക്കെതിരേയും നടത്തിയ ക്രൂരതകള്‍ തുറന്ന് പറയുകയായിരുന്നു…
‘ഇത് മാധവന്‍റെയും ശങ്കുണ്ണിയുടെയും പകപ്പോര്’; മികച്ച പ്രതികരണങ്ങളുമായി ‘തെക്ക് വടക്ക്’ മുന്നേറുന്നു

‘ഇത് മാധവന്‍റെയും ശങ്കുണ്ണിയുടെയും പകപ്പോര്’; മികച്ച പ്രതികരണങ്ങളുമായി ‘തെക്ക് വടക്ക്’ മുന്നേറുന്നു

എസ്. ഹരീഷിന്റെ രചനയിൽ പ്രേം ശങ്കർ സംവിധാനം ചെയ്ത വിനായകന്‍-സുരാജ് വെഞ്ഞാറമൂട് കോമ്പോ ചിത്രമാണ് ‘തെക്ക് വടക്ക്’. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ. ചിത്രം റിലീസ് ആയതിന് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് മാധവന്‍റെയും ശങ്കുണ്ണിയുടെയും പകപ്പോര് എന്ന്…
യുദ്ധം ആരംഭിക്കുന്നു.. ശങ്കുണ്ണിയും മാധവനും ഇന്ന് തിയേറ്ററുകളിലേക്ക്; ‘തെക്ക് വടക്ക്’ വരുന്നു

യുദ്ധം ആരംഭിക്കുന്നു.. ശങ്കുണ്ണിയും മാധവനും ഇന്ന് തിയേറ്ററുകളിലേക്ക്; ‘തെക്ക് വടക്ക്’ വരുന്നു

‘തെക്ക് വടക്ക്’ ചിത്രം ഇന്ന് തിയേറ്ററുകളിലേക്ക്. കേരളത്തില്‍ ഇരുന്നൂറിലേറെ തിയേറ്ററികളില്‍ ചിത്രം റിലീസ് ചെയ്യാം. 30 വര്‍ഷമായി തുടരുന്ന മാധവന്റെയും ശങ്കുണ്ണിയുടെയും ശത്രുതയും കേസുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എസ്. ഹരീഷിന്റെ രാത്രി കാവല്‍ എന്ന…
‘തെക്ക് വടക്ക്’ യുദ്ധം നാളെ; സര്‍പ്രൈസായി വിനായകന്റെയും സുരാജിന്റെയും കിടിലന്‍ സീനുകള്‍

‘തെക്ക് വടക്ക്’ യുദ്ധം നാളെ; സര്‍പ്രൈസായി വിനായകന്റെയും സുരാജിന്റെയും കിടിലന്‍ സീനുകള്‍

നാളെ തിയേറ്ററുകളില്‍ യുദ്ധത്തിന് ഒരുങ്ങുകയാണ് മാധവനും ശങ്കുണ്ണിയും. ഇതിനിടെ ‘തെക്ക് വടക്ക്’ ചിത്രത്തിന്റെ പുതിയ രണ്ട് ടീസറുകളാണ് പുറത്തെത്തിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന ശങ്കുണ്ണി എന്ന കഥാപാത്രത്തെയും വിനായകന്‍ അവതരിപ്പിക്കുന്ന മാധവന്‍ എന്ന കഥാപാത്രത്തെയും പരിചയപ്പെടുത്തി കൊണ്ടുള്ള ടീസറുകളാണിത്. വിനായകന്റെയും സുരാജിന്റെയും…
പിവിആറില്‍ ആദ്യ സ്‌ക്രീനിങ്, ‘ബറോസ്’ കണ്ട് മോഹന്‍ലാല്‍; റിലീസ് നീണ്ടു പോകില്ല, തീയതി പുറത്ത്

പിവിആറില്‍ ആദ്യ സ്‌ക്രീനിങ്, ‘ബറോസ്’ കണ്ട് മോഹന്‍ലാല്‍; റിലീസ് നീണ്ടു പോകില്ല, തീയതി പുറത്ത്

‘ബറോസ്’ സിനിമയുടെ ആദ്യ സ്‌ക്രീനിങ് കണ്ട് മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും. മോഹന്‍ലാലിനൊപ്പം ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ടികെ രാജീവ് കുമാര്‍ എന്നിവരാണ് ബറോസിന്റെ ആദ്യ ഷോ കണ്ടത്. മുംബൈയിലാണ് സ്‌ക്രീനിങ് നടന്നത്. സിനിമയുടെ ത്രീഡി വേര്‍ഷനാണ് പ്രിവ്യൂ…
സെക്‌സ് ചോദിക്കുന്നത് പുരോഗമനമാണെന്ന് പറയുന്ന പുരുഷനോട്, നോ പറഞ്ഞാല്‍ നിങ്ങള്‍ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പാണോ: പാര്‍വതി തിരുവോത്ത്

സെക്‌സ് ചോദിക്കുന്നത് പുരോഗമനമാണെന്ന് പറയുന്ന പുരുഷനോട്, നോ പറഞ്ഞാല്‍ നിങ്ങള്‍ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പാണോ: പാര്‍വതി തിരുവോത്ത്

പുരോഗമനത്തിന്റെ ഭാഗമായി സെക്‌സ് ചോദിച്ചാലെന്താ എന്ന് പറയുന്ന പുരുഷനോട് നോ പറഞ്ഞാല്‍ ബുദ്ധിമുട്ടിക്കില്ല എന്നാണ് ചോദിക്കാനുള്ളതെന്ന് നടി പാര്‍വതി തിരുവോത്ത്. നോ പറഞ്ഞാല്‍ തിരിച്ചടിക്കുമോ എന്ന് ഭയന്ന് യെസ് പറയേണ്ട ഗതികേടുണ്ടാവുന്ന സ്ത്രീകളുണ്ട് എന്നാണ് പാര്‍വതി മാതൃഭൂമി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍…
പരിപ്പ് കഴിക്കണ എന്റെ മുമ്പില്‍ ബീഫ് കറി കൊണ്ടുവച്ചിട്ട് എന്ത് കാര്യം? ഷൂട്ടിനിടെ സെല്‍ഫി ചോദിച്ചാല്‍ ദേഷ്യപ്പെടും: വിനായകന്‍

പരിപ്പ് കഴിക്കണ എന്റെ മുമ്പില്‍ ബീഫ് കറി കൊണ്ടുവച്ചിട്ട് എന്ത് കാര്യം? ഷൂട്ടിനിടെ സെല്‍ഫി ചോദിച്ചാല്‍ ദേഷ്യപ്പെടും: വിനായകന്‍

തന്നെ പൊതുവെ ഒരു ദേഷ്യക്കാരനായിട്ട് പലരും കാണുന്നതിന്റെ കാരണം പറഞ്ഞ് നടന്‍ വിനായകന്‍. തനിക്ക് ദേഷ്യക്കാരനായിട്ട് തോന്നുന്ന ആള്‍ക്കാരെ കാണുമ്പോള്‍ ദേഷ്യം വരും അത്രയേ ഉള്ളു എന്നാണ് വിനായകന്‍ പറയുന്നത്. മാത്രമല്ല, ഒരു കഥാപാത്രത്തിന്റെ ലുക്കില്‍ നില്‍ക്കുമ്പോള്‍ സെല്‍ഫി എടുക്കാന്‍ വന്നാല്‍…