ഞാന്‍ ബോംബ് പൊട്ടിക്കും പക്ഷെ ഇപ്പോഴല്ല.. മോശമായി പെരുമാറിയവരുടെ കുടുംബത്തെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്: പ്രിയങ്ക

ഞാന്‍ ബോംബ് പൊട്ടിക്കും പക്ഷെ ഇപ്പോഴല്ല.. മോശമായി പെരുമാറിയവരുടെ കുടുംബത്തെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്: പ്രിയങ്ക

തന്നോട് മോശമായി പെരുമാറിയത് ആരാണെന്ന് പറയാനുള്ള മാനസികാവസ്ഥയില്‍ അല്ല താന്‍ എന്ന് നടി പ്രിയങ്ക. ഇപ്പോള്‍ ആരോപണം വന്ന ഏതെങ്കിലും ഒരു വ്യക്തി മോശമായി പെരുമാറിയിട്ടുണ്ടോ എന്ന ചോദ്യത്തോടാണ് പ്രിയങ്ക പ്രതികരിച്ചത്. അവര്‍ക്കെതിരെ ആരോപണങ്ങള്‍ വരികയാണെങ്കില്‍ പറയാം, അവരുടെ കുടുംബത്തെ ഞാന്‍…
‘കിടപ്പറ വീഡിയോ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണി, എലിസബത്തും അമൃതയും ഒന്നിച്ചിറങ്ങിയാല്‍ ബാല ജയിലില്‍ പോകും’

‘കിടപ്പറ വീഡിയോ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണി, എലിസബത്തും അമൃതയും ഒന്നിച്ചിറങ്ങിയാല്‍ ബാല ജയിലില്‍ പോകും’

നടന്‍ ബാലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങുന്നില്ല. കടുത്ത ആരോപണങ്ങളാണ് അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന കുക്കു എനോല ഉന്നയിച്ചത്. ബാലയുടെ ഭാര്യമാരായി ജീവിച്ച അമൃതയെയും എലിസബത്ത് ഉദയനെയും ബാല അതിക്രൂരമായി ഉപദ്രവിച്ചിട്ടുണ്ട് എന്നാണ്…
ഭർത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് മകൾ; ഓടിക്കൊണ്ടിരുന്ന ബസിൽ മരുമകനെ കൊലപ്പെടുത്തി ദമ്പതികൾ

ഭർത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് മകൾ; ഓടിക്കൊണ്ടിരുന്ന ബസിൽ മരുമകനെ കൊലപ്പെടുത്തി ദമ്പതികൾ

ഓടിക്കൊണ്ടിരുന്ന ബസിൽ മരുമകനെ കൊലപ്പെടുത്തി ദമ്പതികൾ. മഹാരാഷ്ട്രയിലെ കോലാപുരിലാണ് സംഭവം. ഭർത്താവ് തന്നെ നിരന്തരമായി ഉപദ്രവിക്കുന്നെന്ന മകളുടെ പരാതിക്ക് പിന്നാലെയാണ് ദമ്പതികൾ മരുമകനെ കൊലപ്പെടുത്തിയത്. സന്ദീപ് ഷിർഗാവെ (35) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ ഹനുമന്തപ്പ കാളെ, ഭാര്യ ഗൗരവ കാളെ എന്നിവരെ…
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വിവാഹിതയ്ക്ക് പറയാനാകില്ല; ബോംബെ ഹൈക്കോടതി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വിവാഹിതയ്ക്ക് പറയാനാകില്ല; ബോംബെ ഹൈക്കോടതി

മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീക്ക് അവകാശപ്പെടാനാകില്ലെന്ന് ബോംബെ ഹൈകോടതി. കേസിലെ പ്രതിക്ക് മുൻകൂർ ജാമ്യം നൽകിക്കൊണ്ടാണ് ബോംബെ ഹൈകോടതിയുടെ വിധി. ജസ്റ്റിസ് മനീഷ് പിട്ടാലെയാണ് വിധി പ്രഖ്യാപിച്ചത്. വിവാഹിതയായിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കാന്‍ സാധിക്കില്ലായെന്നത്…
മുഖ്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ 20 ലക്ഷം തൊഴിലവസരങ്ങള്‍; കരാര്‍ ഒപ്പുവച്ചത് ഗൂഗിളുമായി, വരാനിരിക്കുന്നത് നോക്കിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍

മുഖ്യമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെ 20 ലക്ഷം തൊഴിലവസരങ്ങള്‍; കരാര്‍ ഒപ്പുവച്ചത് ഗൂഗിളുമായി, വരാനിരിക്കുന്നത് നോക്കിയ ഉള്‍പ്പെടെയുള്ള കമ്പനികള്‍

യുഎസിലെ ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പുതിയ സംരംഭത്തിന് കരാര്‍ ഒപ്പിട്ട് എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍. സാങ്കേതികവിദ്യ രംഗത്തെ പുതിയ മുന്നേറ്റത്തിന് ലക്ഷ്യം വെച്ചുകൊണ്ടാണ് കരാര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെ മുന്‍നിര്‍ത്തിയാണ് സംസ്ഥാനത്ത് ഗൂഗിള്‍ തമിഴ്നാട് എഐ ലാബ്സ് എന്ന…