ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് മരണം; 50 വയസുകാരനായ ഡോക്ടർ പിടിയിൽ

ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് മരണം; 50 വയസുകാരനായ ഡോക്ടർ പിടിയിൽ

ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി രണ്ട് പേർ മരിച്ച സംഭവത്തിൽ 50 വയസുകാരനായ ആളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. സൗദി പൗപരനായ ഇയാൾ ഡോക്ടറാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സംഭവത്തിൽ 68 പേർക്ക് പരിക്കേറ്റിരുന്നു ഇവരിൽ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്. ഈസ്റ്റേൺ…
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ തലപൊക്കാന്‍ അനുവദിക്കില്ല; സിറിയയില്‍ അമേരിക്കയുടെ ആക്രമണം; അബു യൂസിഫ് കൊല്ലപ്പെട്ടു; തുടര്‍ നടപടി പ്രഖ്യാപിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ തലപൊക്കാന്‍ അനുവദിക്കില്ല; സിറിയയില്‍ അമേരിക്കയുടെ ആക്രമണം; അബു യൂസിഫ് കൊല്ലപ്പെട്ടു; തുടര്‍ നടപടി പ്രഖ്യാപിച്ച് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ ലക്ഷ്യമിട്ട് സിറിയയില്‍ അമേരിക്കയുടെ ആക്രമണം. ഐഎസ് നേതാവ് അബു യൂസിഫ് എന്ന മഹ്‌മൂദിനെ കൊലപ്പെടുത്തി. കിഴക്കന്‍ സിറിയയിലെ ദേര്‍ എസ്സര്‍ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണു അബു യൂസിഫിനെ വധിച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഐഎസ് പോലുള്ള ഭീകരവാദ…
നൃത്തച്ചുവട് പോലെ വിറയൽ, പനി; എന്താണ് ‘ഡിങ്ക ഡിങ്ക’ രോഗം?

നൃത്തച്ചുവട് പോലെ വിറയൽ, പനി; എന്താണ് ‘ഡിങ്ക ഡിങ്ക’ രോഗം?

ഉഗാണ്ട: നൃത്തച്ചുവടിന് സമാനമായ വിറയൽ, പനി, ക്ഷീണം, തളർച്ച, നടക്കാൻ കടുത്ത ബുദ്ധിമുട്ട്, കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ ബുണ്ടിബുഗ്യോ ജില്ലയിൽ ഏകദേശം 300 പേർ അജ്ഞാത രോഗത്തിൻ്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ്. രോഗബാധിതരിൽ നൃത്തച്ചുവടിന് സമാനമായ വിറയൽ അനുഭവപ്പെടുന്നതിനാൽ 'ഡിങ്ക ഡിങ്ക'…
ഉഗാണ്ടയിൽ പടർന്ന് പിടിച്ച് ‘ഡിങ്ക ഡിങ്ക രോഗം; ശരീരം വിറച്ച് നൃത്തം ചെയ്യുന്ന അവസ്ഥ, ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക

ഉഗാണ്ടയിൽ പടർന്ന് പിടിച്ച് ‘ഡിങ്ക ഡിങ്ക രോഗം; ശരീരം വിറച്ച് നൃത്തം ചെയ്യുന്ന അവസ്ഥ, ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക

ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ വിചിത്രമായ ‘ഡിംഗ ഡിംഗ’ രോഗം പടര്‍ന്നു പിടിക്കുകയാണ്. പനിയും ശരീരം വിറച്ചുതുള്ളുന്ന അവസ്ഥയുമാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍. സ്ത്രീകളെയും കുട്ടികളെയുമാണ് രോഗം കൂടുതലായും ബാധിക്കുന്നത്. ഒരേസമയം ആശങ്കയും കൗതുകവും ഉണർത്തുന്ന ഈ രോഗത്തിന്റെ ഉറവിടം എന്താണെന്ന് ഇതുവരെ…
ബഹിരാകാശത്ത് നിന്നൊരു സാന്റ; ക്രിസ്‌തുമസ് ആഘോഷങ്ങളുമായി സുനിത വില്യംസും കൂട്ടാളിയും, ചിത്രങ്ങൾ പുറത്തുവിട്ട് നാസ

ബഹിരാകാശത്ത് നിന്നൊരു സാന്റ; ക്രിസ്‌തുമസ് ആഘോഷങ്ങളുമായി സുനിത വില്യംസും കൂട്ടാളിയും, ചിത്രങ്ങൾ പുറത്തുവിട്ട് നാസ

ബഹിരാകാശത്ത് ക്രിസ്‌തുമസ് ആഘോഷിച്ച് സഞ്ചാരികളായ സുനിത വില്യംസും ഡോൺ പെറ്റിറ്റും. ക്രിസ്‌തുമസിന് മുന്നോടിയായി ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) സാന്‍റാമാരായി മാറി.ഇരുവരും സാന്‍റായുടെ തൊപ്പി അണിഞ്ഞ് ചിരിച്ചുനിൽക്കുന്ന നാസ ചിത്രം നാസ എക്സിൽ പങ്കുവെച്ചു. തിങ്കളാഴ്ച ഡ്രാഗണിന്‍റെ കാർഗോ ഡെലിവറിയിലൂടെ…
കുഞ്ഞിക്കാല് കാണാന്‍ കോഴിക്കുഞ്ഞിനെ വിഴുങ്ങി; ഉപദേശം മന്ത്രവാദിയുടേത്, യുവാവിന് ദാരുണാന്ത്യം

കുഞ്ഞിക്കാല് കാണാന്‍ കോഴിക്കുഞ്ഞിനെ വിഴുങ്ങി; ഉപദേശം മന്ത്രവാദിയുടേത്, യുവാവിന് ദാരുണാന്ത്യം

കുഞ്ഞിക്കാല് കാണാന്‍ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ ചിന്ദ്കലോ ഗ്രാമത്തിലാണ് സംഭവം നടന്നത്. ആനന്ദ് യാദവ് എന്ന യുവാവിനാണ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. കോഴിക്കുഞ്ഞിനെ വിഴുങ്ങിയതിന് പിന്നാലെ യുവാവ് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് ഉടന്‍ തന്നെ…
സിറിയയുടെ ഭരണം ഭീകരരുടെ കൈയില്‍; ആഗോളഭീകരതയെ വിമോചനവിപ്ലവമായി പുനരാവിഷ്‌കരിക്കുന്നു; ഭരണകൂട അട്ടിമറിക്കുശേഷം ആദ്യപ്രതികരണവുമായി ബാഷര്‍ അല്‍ അസദ്

സിറിയയുടെ ഭരണം ഭീകരരുടെ കൈയില്‍; ആഗോളഭീകരതയെ വിമോചനവിപ്ലവമായി പുനരാവിഷ്‌കരിക്കുന്നു; ഭരണകൂട അട്ടിമറിക്കുശേഷം ആദ്യപ്രതികരണവുമായി ബാഷര്‍ അല്‍ അസദ്

സിറിയയുടെ ഭരണം ഭീകരരുടെ കൈയിലാണെന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. റഷ്യയില്‍ അഭയം തേടിയ അദേഹം പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എന്ന പേരില്‍ത്തന്നെയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. ആഗോളഭീകരതയെ സിറിയയുടെ വിമോചനവിപ്ലവമായി പുനരാവിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ എന്റെ വിധിയെക്കുറിച്ച്…
യുഎസിൽ സ്കൂളിൽ വെടിവെപ്പ്, വെടിയുതിർത്തത് പതിനഞ്ചുകാരി; അധ്യാപിക ഉൾപ്പെടെ മൂന്ന് മരണം

യുഎസിൽ സ്കൂളിൽ വെടിവെപ്പ്, വെടിയുതിർത്തത് പതിനഞ്ചുകാരി; അധ്യാപിക ഉൾപ്പെടെ മൂന്ന് മരണം

അമേരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിൽ ഉണ്ടായ വെടിവെപ്പിൽ അക്രമി 15 വയസുള്ള പെൺകുട്ടിയെന്ന് പൊലീസ്. വെടിവെയ്പ്പിൽ ആകാരമി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. അധ്യാപികയും ഒരു വിദ്യാർഥിയുമാണ് മരിച്ചത്. ആറ് വിദ്യാർഥികൾക്ക് പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. അക്രമി സ്വയം…
ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ചിത്രം കറന്‍സിയില്‍ നിന്ന് നീക്കം ചെയ്യും; കടുത്ത തീരുമാനങ്ങളുമായി മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍; നിലപാട് വ്യക്തമാക്കി സെന്‍ട്രല്‍ ബാങ്ക്

ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ചിത്രം കറന്‍സിയില്‍ നിന്ന് നീക്കം ചെയ്യും; കടുത്ത തീരുമാനങ്ങളുമായി മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍; നിലപാട് വ്യക്തമാക്കി സെന്‍ട്രല്‍ ബാങ്ക്

ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കിയ പ്രക്ഷേഭം മതകലാപമായി മാറുന്നതിനിടെ പുതിയ നീക്കവുമായി സര്‍ക്കാര്‍. ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ ചിത്രം കറന്‍സിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ബംഗ്ലാദേശ് ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് ബാങ്ക് അച്ചടിക്കുന്ന പുതിയ നോട്ടുകളില്‍ നിന്നാണ്…
ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി ഡൊണാൾഡ് ട്രംപ്; ബാധിക്കുക 18,000 ഇന്ത്യക്കാരെ

ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി ഡൊണാൾഡ് ട്രംപ്; ബാധിക്കുക 18,000 ഇന്ത്യക്കാരെ

ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി ഡൊണാൾഡ് ട്രംപ്. ജനുവരിയിൽ അധികാരമേറ്റാൽ ഉടൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് അമേരിക്ക സാക്ഷ്യംവഹിക്കുമെന്നാണ് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ ഈ തീരുമാനം 18,000 ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം…