2025ന് ശേഷം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

2025ന് ശേഷം ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം 2025-നു ശേഷമേ ഉണ്ടാകൂവെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ്ജ് കുര്യൻ. 2025 കത്തോലിക്കാ സഭ യേശുക്രിസ്തുവിൻ്റെ ജനനത്തെ അനുസ്മരിക്കാൻ ‘ജൂബിലി വർഷമായി’ പ്രഖ്യാപിച്ചതിനാൽ ഈ സമയത്ത് മാർപ്പാപ്പ അനുബന്ധ ആഘോഷങ്ങളിലും പരിപാടികളിലും പങ്കെടുക്കും. ഈ വർഷം…
ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിന് ക്ലീന്‍ ചിറ്റ്; ബിനാമി കേസില്‍ തെളിവില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍

ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിന് ക്ലീന്‍ ചിറ്റ്; ബിനാമി കേസില്‍ തെളിവില്ലെന്ന് ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായതിന് പിന്നാലെ അജിത് പവാറിനും കുടുംബത്തിനും ക്ലീന്‍ ചിറ്റ് നല്‍കി ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍. ബിനാമി ഇടപാട് കേസിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. 2021 ഒക്ടോബറിലായിരുന്നു അജിത് പവാറുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ അദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ…
ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി; അവസരം ലഭിച്ചാല്‍ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മമതാ ബാനര്‍ജി

ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി; അവസരം ലഭിച്ചാല്‍ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മമതാ ബാനര്‍ജി

അവസരം ലഭിച്ചാല്‍ ഇന്ത്യ മുന്നണിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മമതാ ബാനര്‍ജി. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. പ്രതിപക്ഷ…
കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുമായി ഇസ്രയേല്‍; വടക്കന്‍ ഗാസയിലെ ആശുപത്രിയും അഭയാര്‍ത്ഥി ക്യാമ്പും ആക്രമിച്ചു; 59 പേര്‍ കൊല്ലപ്പെട്ടു

കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുമായി ഇസ്രയേല്‍; വടക്കന്‍ ഗാസയിലെ ആശുപത്രിയും അഭയാര്‍ത്ഥി ക്യാമ്പും ആക്രമിച്ചു; 59 പേര്‍ കൊല്ലപ്പെട്ടു

കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരതയുമായി ഇസ്രയേല്‍. വടക്കന്‍ ഗാസയിലെ കമാല്‍ അദ്വാന്‍ ഹോസ്പിറ്റലിനു നേരെ നടത്തിയ ആക്രമണത്തില്‍ രോഗികള്‍ അടക്കം 34 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാല് മെഡിക്കല്‍ സ്റ്റാഫുകളും ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. ഡ്രോണ്‍ ആക്രമണത്തിനു ശേഷമാണ് സൈന്യം ആശുപത്രിയിലേക്ക് ഇരച്ചെത്തിയതെന്ന്…
സിറിയയിലേക്കുള്ള യാത്ര ഒഴിവാക്കാൻ കേന്ദ്രത്തിന്റെ നിർദേശം; ‘ഇന്ത്യൻ പൗരന്മാർ നാട്ടിലേക്ക് മടങ്ങണം’

സിറിയയിലേക്കുള്ള യാത്ര ഒഴിവാക്കാൻ കേന്ദ്രത്തിന്റെ നിർദേശം; ‘ഇന്ത്യൻ പൗരന്മാർ നാട്ടിലേക്ക് മടങ്ങണം’

സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ ആരും അങ്ങോട്ട് യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കലാപ സാഹചര്യം മുൻനിർത്തിയാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകിയത്. കഴിവതും അവിടെ നിന്ന് മാറാനും എത്രയും പെട്ടന്ന് നാട്ടിലേക്ക് മടങ്ങി എത്താനുമാണ്…
വത്തിക്കാന്‍ ഒരുങ്ങി, മാര്‍ ജോര്‍ജ് കൂവക്കാട്ട് ഉള്‍പ്പെടെ 21 പേര്‍ ഇന്ന് കര്‍ദിനാള്‍മാരാകും; സാന്ത അനസ് താസിയ ബസിലിക്കയില്‍ നാളെ മലയാളത്തില്‍ കുര്‍ബാന; ചരിത്രനിമിഷത്തില്‍ ഭാരത സഭ

വത്തിക്കാന്‍ ഒരുങ്ങി, മാര്‍ ജോര്‍ജ് കൂവക്കാട്ട് ഉള്‍പ്പെടെ 21 പേര്‍ ഇന്ന് കര്‍ദിനാള്‍മാരാകും; സാന്ത അനസ് താസിയ ബസിലിക്കയില്‍ നാളെ മലയാളത്തില്‍ കുര്‍ബാന; ചരിത്രനിമിഷത്തില്‍ ഭാരത സഭ

കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട് ചരിത്രത്തില്‍ ഇടംപിടിച്ച ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണം ഇന്ന് നടക്കും. മാര്‍ കൂവക്കാട്ടിനൊപ്പം 20 പേര്‍കൂടി കര്‍ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെടും. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വത്തിക്കാന്‍ സമയം ഇന്ന് വൈകുന്നേരം നാലിനു നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം…
‘ടെക്നിക്കൽ വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നാൽ പോര’; മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ എസ്ഡിആർഎഫ് അക്കൗണ്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം

‘ടെക്നിക്കൽ വാക്കുകൾ പറഞ്ഞുകൊണ്ടിരുന്നാൽ പോര’; മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ എസ്ഡിആർഎഫ് അക്കൗണ്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ എസ്ഡിആർഎഫ് അക്കൗണ്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം. നാളെ ഹാജരാക്കാനാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. അതേസമയം കേന്ദ്ര സർക്കാർ ഇനിയെത്ര കേരളത്തിന് കൊടുക്കാനുണ്ടെന്ന് കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ നീക്കിയിരുപ്പ് സംസ്ഥാന സർക്കാരും…
കേരളത്തിന്റെ ദേശീയപാത വികസനത്തിന് എത്ര പണം നല്‍കാനും തയ്യാറെന്ന് നിതിന്‍ ഗഡ്കരി

കേരളത്തിന്റെ ദേശീയപാത വികസനത്തിന് എത്ര പണം നല്‍കാനും തയ്യാറെന്ന് നിതിന്‍ ഗഡ്കരി

ദേശീയപാത വികസനം സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; മെഡല്‍ തയ്യാറാക്കിയ സ്ഥാപനത്തിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

പൊലീസ് മെഡലുകളിലെ അക്ഷരത്തെറ്റ്; മെഡല്‍ തയ്യാറാക്കിയ സ്ഥാപനത്തിന് തെറ്റുപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി നല്‍കിയ പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റ് കണ്ടെത്തിയ സംഭവത്തില്‍ മെഡല്‍ നിര്‍മ്മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ. അക്ഷരത്തെറ്റ് വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം ഡിജിപിയ്ക്ക് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊലീസ് മെഡലുകള്‍ തയ്യാറാക്കിയ ഭഗവതി…
‘കേരളം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം’; ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന് ജാമ്യം

‘കേരളം വിടരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം’; ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന് ജാമ്യം

ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ച് വിചാരണ കോടതി. ജാമ്യവ്യവസ്ഥയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. ഉപാധികളോടെയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. കേരളം വിടരുതെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് വിചാരണ കോടതി…