Posted inKERALAM
‘ജട്ടി ബനിയൻ ഗ്യാങ്’ അഥവാ, ‘കച്ച ബനിയൻ ഗ്യാങ്’; പ്രചരിക്കുന്ന ദൃശ്യങ്ങൾ കുറുവ സംഘത്തിന്റേതല്ലെന്ന് പൊലീസ്
ആലപ്പുഴയിലെതെന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ കുറുവ സംഘത്തിന്റേതല്ലെന്ന് വ്യക്തമാക്കി പൊലീസ്. ഉത്തരേന്ത്യയിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ആലപ്പുഴയിൽ കുറുവ സംഘം നടത്തിയ മോഷണമെന്ന പേരിൽ പ്രചരിപ്പിക്കുന്നതെന്നും പൊലീസ് അറിയിച്ചു. ‘ജട്ടി ബനിയൻ ഗ്യാങ്’ അഥവാ, ‘കച്ച ബനിയൻ ഗ്യാങ്’ എന്നറിയപ്പെടുന്ന…