കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, റിപ്പോർട്ട് തേടി

കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, റിപ്പോർട്ട് തേടി

ഇടുക്കി മുള്ളരിങ്ങാട് അമയൽത്തൊട്ടിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. സംഭവത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇന്നലെയാണ് അമർ ഇലാഹി എന്ന ഇരുപത്തിരണ്ടുകാരൻ കാട്ടാന ആക്രമണത്തിൽ മരിക്കുന്നത്. സമഗ്രമായ അന്വേഷണം നടത്തി വിശദമായ…
ഉമ തോമസ് അപകടം: അനുമതി തേടിയത് സ്റ്റേഡിയം ഉപയോഗിക്കാൻ മാത്രം, അധികനിർമാണത്തിന് അനുമതി തേടിയിരുന്നില്ല; കരാ‍ർ പുറത്ത്

ഉമ തോമസ് അപകടം: അനുമതി തേടിയത് സ്റ്റേഡിയം ഉപയോഗിക്കാൻ മാത്രം, അധികനിർമാണത്തിന് അനുമതി തേടിയിരുന്നില്ല; കരാ‍ർ പുറത്ത്

കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ജിസിഡിഎയും സംഘാടകരുമായി ഉണ്ടാക്കിയ കരാർ പുറത്ത്. സ്റ്റേഡിയം ഉപയോഗിക്കാൻ വേണ്ടി മാത്രമാണ് സംഘാടകര്‍ അനുമതി തേടിയതെന്ന് കരാറിൽ പറയുന്നു. സ്റ്റേജ് ഉൾപ്പെടെയുള്ള അധികനിർമാണത്തിന് അനുമതി തേടിയിരുന്നില്ലെന്നും…
അബ്ദുൽ റഹീമിന്റെ മോചനം നീളും; കേസ് വീണ്ടും മാറ്റി, കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് കോടതി

അബ്ദുൽ റഹീമിന്റെ മോചനം നീളും; കേസ് വീണ്ടും മാറ്റി, കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് കോടതി

സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം നീളും. റിയാദ് കോടതിയിൽ നടന്ന സിറ്റിങ്ങിൽ കേസ് വീണ്ടും മാറ്റി വച്ചു. മോചന കേസിൽ അഞ്ചാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നടന്നത്. കേസ് ഇന്ന്…
ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കൊടി സുനി പുറത്തിറങ്ങി, ഒരു മാസത്തേക്ക് പരോൾ

ടിപി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കൊടി സുനി പുറത്തിറങ്ങി, ഒരു മാസത്തേക്ക് പരോൾ

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി തവനൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. പരോൾ ലഭിച്ചതിനെ തുടർന്നാണ് പുറത്തിറങ്ങിയത്. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോൾ അനുവ​ദിച്ചത്. പരോൾ അനുവദിച്ചു കൊണ്ടുള്ള മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്…
ഉമ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരും; അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല, തലയിലെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

ഉമ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരും; അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല, തലയിലെ പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരും. എംഎൽഎയുടെ വൈറ്റൽസ് സ്റ്റേബിള്‍ ആണെങ്കിലും ശ്വാസകോശത്തിനേറ്റ ഗുരുതരമായ ചതവുകാരണം കുറച്ചു ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരേണ്ട സാഹചര്യമുണ്ടെന്ന്മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു. ഉമാ…
നടൻ ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

നടൻ ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

നടൻ ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കരൾ രോഗത്തെ തുടർന്നോ നിലത്ത് വീണതോ ആകാമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ദിലീപ് ശങ്കർ മുറിയിൽ തലയിടിച്ച് വീണെന്നും…
പത്തനംതിട്ടയിൽ സിപിഐഎമ്മിന് പുതിയ നേതൃത്വം; രാജു എബ്രഹാം ജില്ലാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ

പത്തനംതിട്ടയിൽ സിപിഐഎമ്മിന് പുതിയ നേതൃത്വം; രാജു എബ്രഹാം ജില്ലാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയിൽ 6 പുതുമുഖങ്ങൾ

പത്തനംതിട്ടയിൽ സിപിഐഎമ്മിന് പുതിയ നേതൃത്വം. ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ രാജു എബ്രഹാമിനെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി പാനലിൽ ആറ് പേരെ പുതുതായി ഉൾപ്പെടുത്തി. മൂന്ന് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അടക്കം ആറ് പേരെ ജില്ലാ…
ഇന്ത്യയിലെ കര്‍ഷകരുടെ നിലവിലെ അവസ്ഥയ്ക്ക് പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രത്തിന്; കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി ഉടന്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് സിപിഎം പിബി

ഇന്ത്യയിലെ കര്‍ഷകരുടെ നിലവിലെ അവസ്ഥയ്ക്ക് പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രത്തിന്; കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി ഉടന്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് സിപിഎം പിബി

രാജ്യത്ത് കര്‍ഷകര്‍ക്കിടയില്‍ വ്യാപകമായ ആശങ്കയും അശാന്തിയും നിലനില്‍ക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കര്‍ഷകര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണം. നവംബര്‍ 26 മുതല്‍ നിരാഹാര സമരം തുടരുന്ന മുതിര്‍ന്ന…
രജിസ്‌ട്രേഷന്‍ ഫീസ് 5000, ഗിന്നസ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് തരാമെന്ന് വാഗ്ദാനം; പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല, ദിവ്യ ഉണ്ണിയുടെ പരിപാടി അടുമുടി വിവാദത്തില്‍

രജിസ്‌ട്രേഷന്‍ ഫീസ് 5000, ഗിന്നസ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് തരാമെന്ന് വാഗ്ദാനം; പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ല, ദിവ്യ ഉണ്ണിയുടെ പരിപാടി അടുമുടി വിവാദത്തില്‍

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണി നടത്തിയ നൃത്ത പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. പണം നല്‍കിയാണ് പരിപാടിപാടിയില്‍ പങ്കെടുത്തത് എന്നാണ് ആരോപണം. 3500 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ആയി നല്‍കി. ഇത് കൂടാതെ 1600 രൂപ വസ്ത്രത്തിനായി വാങ്ങി. എന്നാല്‍…
ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; സംഘാടനത്തിലെ വീഴ്ച ഗൗരവമായി അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്

ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; സംഘാടനത്തിലെ വീഴ്ച ഗൗരവമായി അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്

കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി പി രാജീവ്. സിറ്റി സ്കാൻ നടത്തിയ ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും. പ്രത്യേക മെഡിക്കൽ സംഘം ഉമാ തോമസിനെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംഘാടനത്തിലെ…