Posted inKERALAM
ഇടുക്കിയിൽ കെഎസ്ആർടിസി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 4 ആയി; സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു
ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 4 ആയി. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ബിന്ദു ആണ് മരിച്ചത്. അതേസമയം അരുൺ ഹരി, രമ മോഹനൻ, സംഗീത് എന്നിവർ നേരത്തെ മരിച്ചിരുന്നു. മാവേലിക്കര സ്വദേശികളാണ് മരിച്ചത്.…