കൊട്ടിക്കളി മാറി അടിച്ച് കളിയായി; ഗംബോളിനെ വാഴ്ത്തിപ്പാടി ക്രിക്കറ്റ് ലോകം

കൊട്ടിക്കളി മാറി അടിച്ച് കളിയായി; ഗംബോളിനെ വാഴ്ത്തിപ്പാടി ക്രിക്കറ്റ് ലോകം

പണ്ട് ടി-20 ഫോർമാറ്റിൽ ആദ്യ വിക്കറ്റുകൾ നഷ്ടപ്പെടുമ്പോൾ ബാക്കിയുള്ള ബാറ്റസ്സ്മാന്മാർ സ്ഥിരതയാർന്ന ഇന്നിങ്സ് കളിച്ച് പതിയെ ആയിരുന്നു റൺസ് ഉയർത്തിയിരുന്നത്. എന്നാൽ ഇന്ത്യൻ ടീമിലേക്ക് യുവ താരങ്ങളുടെ വരവോടു കൂടി ഇപ്പോൾ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു എന്ന് തന്നെ പറയാം.…
പേടിയില്ലാതെ കളിക്കാൻ എന്നെ സഹായിച്ചത് ആ മനുഷ്യൻ, അദ്ദേഹവും ഒത്തുള്ള സംഭാഷണം എന്നെ മാറ്റിയെടുത്തു; റിങ്കു സിങ് പറയുന്നത് ഇങ്ങനെ

പേടിയില്ലാതെ കളിക്കാൻ എന്നെ സഹായിച്ചത് ആ മനുഷ്യൻ, അദ്ദേഹവും ഒത്തുള്ള സംഭാഷണം എന്നെ മാറ്റിയെടുത്തു; റിങ്കു സിങ് പറയുന്നത് ഇങ്ങനെ

ഡൽഹിയിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ടി 20 ഐക്ക് ശേഷം, മുൻ ക്യാപ്റ്റൻ എം എസ് ധോണിയുമായുള്ള സംഭാഷണങ്ങൾ വിഷമകരമായ സാഹചര്യങ്ങളിൽ ശാന്തനായിരിക്കാൻ തന്നെ സഹായിച്ചതായി റിങ്കു സിംഗ് പറഞ്ഞു. ഗ്വാളിയോറിൽ നടന്ന ആദ്യ ടി 20 ഐയിൽ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ…
ഒന്ന് ലസിത് മലിംഗയാകാൻ നോക്കിയതാ, പണി മേടിച്ച് റിയാൻ പരാഗ്; വീഡിയോ വൈറൽ

ഒന്ന് ലസിത് മലിംഗയാകാൻ നോക്കിയതാ, പണി മേടിച്ച് റിയാൻ പരാഗ്; വീഡിയോ വൈറൽ

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ റിയാൻ പരാഗ് എറിഞ്ഞ വിചിത്ര നോബോൾ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയം ആകുകയാണ്. ടി20 ഐ ടീമിൽ ഇന്ത്യ ഭാവിയിൽ പ്രതീക്ഷയർപ്പിക്കുന്ന താരങ്ങളിൽ പ്രധാനിയാണ് റിയാൻ പരാഗ്. വമ്പനടികൾക്ക്…
കലിപ്പ് തീരണില്ലല്ലോ, പുറത്തായതിന് പിന്നാലെ സഞ്ജുവിനോട് കട്ട കലിപ്പിൽ ഗംഭീർ; വീഡിയോ വൈറൽ

കലിപ്പ് തീരണില്ലല്ലോ, പുറത്തായതിന് പിന്നാലെ സഞ്ജുവിനോട് കട്ട കലിപ്പിൽ ഗംഭീർ; വീഡിയോ വൈറൽ

ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ടി-20 മത്സരത്തിൽ 86 റൺസിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര ഇന്ത്യ 2-0 ത്തിന് നേടി. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും പൂർണ അധിപത്യമായിരുന്നു ഇന്ത്യ ഇന്ന് കളിക്കളത്തിൽ നടത്തിയത്. ബോളിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി…
ഇന്ത്യൻ ക്രിക്കറ്റിന്റെ കാവൽക്കാരായി സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും

ഇന്ത്യൻ ക്രിക്കറ്റിന്റെ കാവൽക്കാരായി സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും

ഐസിസി വനിതാ ടി20 ലോകകപ്പിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങൾ വേണ്ടിവന്നു. ബുധനാഴ്ച ശ്രീലങ്കയെ 83 റൺസിൻ്റെ കൂറ്റൻ മാർജിനിൽ തോൽപ്പിക്കാൻ അവർക്ക് തങ്ങളുടെ ഏറ്റവും സമ്പൂർണ്ണ പ്രകടനം ഒരുമിച്ച് കൊണ്ടുവരാൻ കഴിഞ്ഞു. അവരെ നയിച്ചത് അവരുടെ രണ്ട് നേതാക്കളായിരുന്നു,…
‘സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം കണ്ട് അന്തം വിട്ട് ഗൗതം ഗംഭീർ’; പുറത്താകാൻ സാധ്യത

‘സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം കണ്ട് അന്തം വിട്ട് ഗൗതം ഗംഭീർ’; പുറത്താകാൻ സാധ്യത

ഇന്ത്യൻ ടീമിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാൻ കഷ്ടപ്പെടുന്ന താരമാണ് സഞ്ജു സാംസൺ. എന്നാൽ വളരെ വിരളമായി ലഭിക്കാറുള്ള അവസരങ്ങൾ ഉപയോഗിക്കാൻ താരത്തിന് സാധിക്കാറില്ല. ഇന്നലെ നടന്ന ഇന്ത്യ, ബംഗ്ലാദേശ് ടി-20 മത്സരത്തിൽ സഞ്ജു 7 പന്തുകളിൽ രണ്ട് ബൗണ്ടറികൾ അടക്കം 10…
ഐപിഎല്‍ 2025: കെകെആറില്‍നിന്നും സൂപ്പര്‍താരം പുറത്ത്;  കൊല്‍ക്കത്തയുടെ നാല് നിലനിര്‍ത്തലുകള്‍

ഐപിഎല്‍ 2025: കെകെആറില്‍നിന്നും സൂപ്പര്‍താരം പുറത്ത്;  കൊല്‍ക്കത്തയുടെ നാല് നിലനിര്‍ത്തലുകള്‍

ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലനിര്‍ത്താന്‍ സാധ്യതയുള്ള നാല് കളിക്കാരെ തിരഞ്ഞെടുത്ത് മുന്‍താരം മനോജ് തിവാരി. അദ്ദേഹത്തിന്റെ നിലനിര്‍ത്തല്‍ തിരഞ്ഞെടുപ്പുകളില്‍ സ്റ്റാര്‍ ക്രിക്കറ്റ് താരം റിങ്കു സിംഗ് ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് രസകരം. ശ്രേയസ് അയ്യര്‍, ആന്ദ്രെ…
ബൈജൂ രവീന്ദ്രന്റെ മാസ്റ്റർ ബ്രെയിനിൽ കാഴ്ചക്കാരായി ബിസിസിഐയും, സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ട്വിസ്റ്റിൽ യഥാർത്ഥ ലാഭം ആർക്ക്?

ബൈജൂ രവീന്ദ്രന്റെ മാസ്റ്റർ ബ്രെയിനിൽ കാഴ്ചക്കാരായി ബിസിസിഐയും, സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ട്വിസ്റ്റിൽ യഥാർത്ഥ ലാഭം ആർക്ക്?

ഡ്രീം 11 കമ്പനിയിൽ നിന്ന് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈജൂസ്‌ കമ്പനി 2019 മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ സ്‌പോൺസർഷിപ് ഏറ്റെടുക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ സ്‌പോൺസർഷിപ് ഏറ്റെടുത്ത കമ്പനി, അവരുടെ ബ്രാൻഡിംഗ് ഇന്ത്യൻ ജേർസിയുടെ മുൻവശത്ത് ഫീച്ചർ ചെയ്യുകയും…
ഒമ്പത് വർഷത്തെ കരിയറിൽ ഇത് പോലെയൊന്ന് ഇത് ആദ്യം, സഞ്ജുവിനെ കാത്തിരിക്കുന്നത് വലിയ നേട്ടം; ആരാധകർ ആവേശത്തിൽ

ഒമ്പത് വർഷത്തെ കരിയറിൽ ഇത് പോലെയൊന്ന് ഇത് ആദ്യം, സഞ്ജുവിനെ കാത്തിരിക്കുന്നത് വലിയ നേട്ടം; ആരാധകർ ആവേശത്തിൽ

അടുത്തിടെ ബംഗ്ലാദേശിനെതിരെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇപ്പോൾ ഒരു പുതിയ വെല്ലുവിളിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്: മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഗ്വാളിയോറിൽ തുടങ്ങും. പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച നടക്കും, സൂര്യകുമാർ യാദവ് ക്യാപ്റ്റനായി…
മനഃപൂർവം ആ താരത്തെ എല്ലാവരും ദ്രോഹിച്ചു, പണി കൊടുക്കാൻ വേണ്ടി അങ്ങനെ ചെയ്തതാണ്; ഇന്ത്യൻ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

മനഃപൂർവം ആ താരത്തെ എല്ലാവരും ദ്രോഹിച്ചു, പണി കൊടുക്കാൻ വേണ്ടി അങ്ങനെ ചെയ്തതാണ്; ഇന്ത്യൻ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

ഹാർദിക് പാണ്ഡ്യയെ ടി20 ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഒഴിവാക്കിയതിൽ ഞെട്ടൽ രേഖപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. രോഹിത് ഫോർമാറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ഹാർദിക് ക്യാപ്റ്റനായി എത്തുന്നത്. ജൂണിൽ ടി20 ലോകകപ്പ് വിജയസമയത്ത് അദ്ദേഹം ഇന്ത്യയുടെ വൈസ്…