ധോണി തന്റെ ചിന്തകള്‍ കളിക്കാരെ അറിയിച്ച രീതി; അപൂര്‍വ്വ ശൈലി വെളിപ്പെടുത്തി ഹര്‍ഭജന്‍ സിംഗ്

ധോണി തന്റെ ചിന്തകള്‍ കളിക്കാരെ അറിയിച്ച രീതി; അപൂര്‍വ്വ ശൈലി വെളിപ്പെടുത്തി ഹര്‍ഭജന്‍ സിംഗ്

എംഎസ് ധോണിക്കും രോഹിത് ശര്‍മ്മയ്ക്കും ഇടയില്‍ മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ധോണിയും രോഹിതും ഇന്ത്യക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും മികച്ച വിജയങ്ങള്‍ നേടിയിട്ടുണ്ട്. നായകനെന്ന നിലയില്‍ മൂന്ന് ഐസിസി ട്രോഫികളാണ് ധോണി നേടിയത്. മറുവശത്ത്,…
അവനെ സെലെക്ടർമാർക്ക് ഇഷ്ടമില്ലായിരുന്നു, ആ ചെക്കൻ പോരാ എന്നാണ് അവർ പറഞ്ഞത്; തുറന്നടിച്ച് സലിൽ അങ്കോള

അവനെ സെലെക്ടർമാർക്ക് ഇഷ്ടമില്ലായിരുന്നു, ആ ചെക്കൻ പോരാ എന്നാണ് അവർ പറഞ്ഞത്; തുറന്നടിച്ച് സലിൽ അങ്കോള

മുൻ ഇന്ത്യൻ പേസറും ദേശീയ സെലക്ടറുമായ സലിൽ അങ്കോള ബംഗ്ലാദേശിനെതിരായ തൻ്റെ ആക്രമണാത്മക കളി ശൈലി പിന്തുടരുന്ന യുവ ബാറ്റർ യശസ്വി ജയ്‌സ്വാളിനെ അഭിനന്ദിച്ചു. താരത്തിന്റെ ബാറ്റിംഗ് മികവിനെക്കുറിച്ച് സെലെക്ടർമാർക്ക് ഉറപ്പ് ഇല്ലെങ്കിലും 2022 രഞ്ജി ട്രോഫി സീസണിലേക്ക് താൻ യശസ്വി…
എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ മൂന്ന് താരങ്ങള്‍?, തിരഞ്ഞെടുത്ത് ശ്രീശാന്ത്

എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ മൂന്ന് താരങ്ങള്‍?, തിരഞ്ഞെടുത്ത് ശ്രീശാന്ത്

നിലവില്‍ മല്‍സരരംഗത്തുള്ള ഇന്ത്യയുടെ മൂന്നു ബാറ്റര്‍മാരില്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ ശേഷിയുള്ള മൂന്നു പേരെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ പേസറും മലയാളിയുമായ എസ് ശ്രീശാന്ത്. കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരെണ് മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ ശേഷിയുള്ള…
തമ്മിലടി കാരണം അശ്വിന് നഷ്ടമായത് അപൂർവ റെക്കോഡ് നേട്ടം, താരത്തോട് കാണിച്ചത് വമ്പൻ ചതി; ആരാധകർ കട്ട കലിപ്പിൽ

തമ്മിലടി കാരണം അശ്വിന് നഷ്ടമായത് അപൂർവ റെക്കോഡ് നേട്ടം, താരത്തോട് കാണിച്ചത് വമ്പൻ ചതി; ആരാധകർ കട്ട കലിപ്പിൽ

ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിന് ഒരു പിഴവ് കാരണം ഏറ്റവും കൂടുതൽ ‘മാൻ ഓഫ് ദ സീരീസ്’ അവാർഡ് എന്ന ലോക റെക്കോർഡ് നഷ്ടമായി. ബംഗ്ലാദേശിനെതിരായ മാൻ ഓഫ് ദ സീരീസ് കിട്ടിയതോടെ അശ്വിൻ മുത്തയ്യ മുരളീധരന്റെ റെക്കോഡ് നേട്ടത്തിന്…
ഐപിഎല്‍ 2025: സഞ്ജു സാംസണിനെ രാജസ്ഥാന്‍ ക്യാപ്റ്റനായി നിലനിര്‍ത്തണോ?, വിലയിരുത്തലുമായി ആര്‍പി സിംഗ്

ഐപിഎല്‍ 2025: സഞ്ജു സാംസണിനെ രാജസ്ഥാന്‍ ക്യാപ്റ്റനായി നിലനിര്‍ത്തണോ?, വിലയിരുത്തലുമായി ആര്‍പി സിംഗ്

ഐപിഎല്‍ 2025 സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പദ്ധതികളെക്കുറിച്ചും സഞ്ജു സാംസണിന്‍റെ നായകനായുള്ള ഭാവിയെക്കുറിച്ചും വിലയിരുത്തല്‍ നടത്തി ഇന്ത്യന്‍ മുന്‍ പേസര്‍ ആര്‍പി സിംഗ്. സഞ്ജു സാംസണിനെ രാജസ്ഥാന്‍ ക്യാപ്റ്റനായി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട ആര്‍പി സിംഗ് ആര്‍ആര്‍ നിലനിര്‍ത്തേണ്ട മറ്റ് താരങ്ങള്‍ ആരൊക്കെയെന്നും…
എങ്ങാനും പാളിയിരുന്നെങ്കിൽ എല്ലാവരും കൂടി എന്നെ കൊന്ന് കൊലവിളിക്കുമായിരുന്നു, എടുത്ത വമ്പൻ റിസ്‌ക്കിനെക്കുറിച്ച് രോഹിത് ശർമ്മ

എങ്ങാനും പാളിയിരുന്നെങ്കിൽ എല്ലാവരും കൂടി എന്നെ കൊന്ന് കൊലവിളിക്കുമായിരുന്നു, എടുത്ത വമ്പൻ റിസ്‌ക്കിനെക്കുറിച്ച് രോഹിത് ശർമ്മ

ഫലം അനുകൂലമായില്ലായിരുന്നുവെങ്കിൽ ബംഗ്ലാദേശിനെതിരെ തീവ്ര ആക്രമണോത്സുകത കാണിച്ചതിന് ടീം വളരെയധികം വിമർശിക്കപ്പെടുമായിരുന്നെന്ന് പറഞ്ഞ് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ വിമർശകരെ പരിഹസിച്ചു. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബംഗ്ലാ കടുവകളെ ഇന്ത്യ പൂർണമായി…
ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈയും റെസ്റ്റ് ഓഫ് ഇന്ത്യയും തമ്മില്‍ നടക്കുന്ന ഇറാനി കപ്പിന്റെ രണ്ടാം ദിനത്തിന് ശേഷം ടീം ഇന്ത്യ ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താക്കൂര്‍ പനി ബാധിച്ചിരുന്നുവെങ്കിലും ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടീമിനായി ബാറ്റ് ചെയ്തിരുന്നു. 59 പന്തില്‍…
അതുല്യ ലിസ്റ്റിൽ ഇതിഹാസങ്ങൾക്കൊപ്പം വിരാട് കോഹ്‌ലി, നിലവിൽ ആർക്കും ചിന്തിക്കാൻ പോലും നേട്ടം; താരത്തെ വാഴ്ത്തി ക്രിക്കറ്റ് ലോകം

അതുല്യ ലിസ്റ്റിൽ ഇതിഹാസങ്ങൾക്കൊപ്പം വിരാട് കോഹ്‌ലി, നിലവിൽ ആർക്കും ചിന്തിക്കാൻ പോലും നേട്ടം; താരത്തെ വാഴ്ത്തി ക്രിക്കറ്റ് ലോകം

ടെസ്റ്റ് ക്രിക്കറ്റിൽ 1000 ബൗണ്ടറികൾ നേടിയതോടെ ഇന്ത്യൻ നായകൻ വിരാട് കോലി തൻ്റെ പേരിൽ മറ്റൊരു നാഴികക്കല്ല് കൂടി രേഖപ്പെടുത്തി. കാൺപൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ ഇന്ത്യ തോൽപ്പിച്ചപ്പോൾ ഏകദിന മത്സരങ്ങളിൽ ഇതിനകം തന്നെ 1000 ബൗണ്ടറികൾ നേടിയ കോഹ്‌ലി…
‘ഞാന്‍ അത് പ്രാര്‍ത്ഥിച്ചു…’: ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആകാശ് ദീപ്

‘ഞാന്‍ അത് പ്രാര്‍ത്ഥിച്ചു…’: ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ആകാശ് ദീപ്

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കിതിന് പിന്നാലെ അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ച് ഇന്ത്യന്‍ പേസര്‍ ആകാശ് ദീപ്. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ആകാശ് ദീപ് ബംഗ്ലാദേശിനെതിരെ നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തി. ശ്രീരാമനെ…
IPL 2025: ചെന്നൈ ആരാധകരെ നിരാശപ്പെടുത്തി കാശി വിശ്വനാഥന്റെ വാക്കുകൾ, ധോണിയുടെ കാര്യത്തിൽ ടീം എടുത്തിരിക്കുന്നത് അതിനിർണായക തീരുമാനം

IPL 2025: ചെന്നൈ ആരാധകരെ നിരാശപ്പെടുത്തി കാശി വിശ്വനാഥന്റെ വാക്കുകൾ, ധോണിയുടെ കാര്യത്തിൽ ടീം എടുത്തിരിക്കുന്നത് അതിനിർണായക തീരുമാനം

ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥൻ 2025 ഐപിഎൽ ലേലത്തിന് മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയെ നിലനിർത്താൻ അൺക്യാപ്ഡ് പ്ലെയർ നിയമം ഉപയോഗിക്കുന്നതിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാത്ത അല്ലെങ്കിൽ ബി.സി.സി.ഐയുടെ…