“വായിച്ചു കഴിഞ്ഞപ്പോഴേക്കും തളർന്നു പോയി, പാവം” – ബജറ്റിന് മുന്നോടിയായുള്ള രാഷ്‌ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി; വിവാദമാക്കി ബിജെപി

“വായിച്ചു കഴിഞ്ഞപ്പോഴേക്കും തളർന്നു പോയി, പാവം” – ബജറ്റിന് മുന്നോടിയായുള്ള രാഷ്‌ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി; വിവാദമാക്കി ബിജെപി

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ പ്രസംഗത്തോട് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രതികരിച്ചു. പ്രസംഗം അവസാനിക്കുമ്പോൾ രാഷ്ട്രപതി ക്ഷീണിതയായി കാണപ്പെട്ടുവെന്നും “സംസാരിക്കാൻ പ്രയാസമായിരുന്നു” എന്നും സോണിയ പറഞ്ഞു. “അവസാനമായപ്പോഴേക്കും രാഷ്ട്രപതി വല്ലാതെ തളർന്നിരുന്നു. അവർക്ക് സംസാരിക്കാൻ വരെ…
മഹാ കുംഭമേള: തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചു, നിരവധി സ്ത്രീകൾക്ക് പരിക്ക്; പുണ്യസ്‌നാനം അവസാനിപ്പിച്ചു

മഹാ കുംഭമേള: തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചു, നിരവധി സ്ത്രീകൾക്ക് പരിക്ക്; പുണ്യസ്‌നാനം അവസാനിപ്പിച്ചു

മൗനി അമാവാസി ദിനമായ ഇന്ന് പുലർച്ചെ മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തു പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി സ്ത്രീകൾക്ക് പരിക്കേറ്റു. പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്.  മരണസംഖ്യ ഉയർന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ…
നൂറഴകിൽ ഐഎസ്ആർഒ; 100-ാം വിക്ഷേപണം വിജയം, എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ

നൂറഴകിൽ ഐഎസ്ആർഒ; 100-ാം വിക്ഷേപണം വിജയം, എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ

ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നടന്ന ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം വിജയകരമായി. ഇന്ന് രാവിലെ 6.23ന് രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയർന്ന ജിഎസ്എൽവി-എഫ്15 റോക്കറ്റ് രണ്ടാംതലമുറ ഗതിനിർണായ ഉപഗ്രഹമായ എൻവിഎസ്-2…
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്നു; യുജിസി കരട് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം; മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് എതിര്‍ക്കുമെന്ന് സിപിഎം

സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്നു; യുജിസി കരട് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം; മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് എതിര്‍ക്കുമെന്ന് സിപിഎം

യുജിസി കരട് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സിപിഎം. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്നതാണ് യുജിസി കരട് ചട്ടങ്ങള്‍. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കരട് അധികാരം നല്‍കുന്നു. 2025-ലെ ഡ്രാഫ്റ്റ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ റെഗുലേഷന്‍സിലെ വ്യവസ്ഥകളില്‍ ഒന്ന്…
‘ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് മുടികൊഴിയും, ദിവസങ്ങൾക്കുള്ളിൽ മൊട്ടയാവും’; അപൂർവ പ്രതിഭാസത്തിൽ ഞെട്ടി മഹാരാഷ്ട്രയിലെ ഗ്രാമീണർ

‘ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് മുടികൊഴിയും, ദിവസങ്ങൾക്കുള്ളിൽ മൊട്ടയാവും’; അപൂർവ പ്രതിഭാസത്തിൽ ഞെട്ടി മഹാരാഷ്ട്രയിലെ ഗ്രാമീണർ

ഇന്ന് പലരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് മുടികൊഴിച്ചിൽ. ഇത് പുരുഷന്മാരെയും സ്ത്രീകളെയും പലപ്പോഴും ഉത്കണ്ഠയിലേക്കും ആത്മവിശ്വാസക്കുറവിലേക്കും നയിക്കുന്ന ഒരു ഘടകമാണ്. ഒരു സുപ്രഭാതത്തിൽ മുടി മൊത്തം കൊഴിഞ്ഞ് മൊട്ടയാകുന്ന അവസ്ഥ അങ്ങനെ അധികം ആർക്കും ചിന്തിക്കാൻ കഴിയാത്ത ഒന്നാണ്. അത്തരത്തിൽ മഹാരാഷ്ട്രയിലെ…
പത്താം ദിനവും പിടിതരാതെ ഇന്‍ഫോസിസ് ക്യാമ്പസിലെ പുള്ളിപ്പുലി; ജീവനക്കാര്‍ വീട്ടില്‍ തുടരാന്‍ നിര്‍ദേശം; ട്രെയിനികളെ പുറത്തിറക്കാതെ പരിശീലനം; വെട്ടിലായി വനംവകുപ്പ്

പത്താം ദിനവും പിടിതരാതെ ഇന്‍ഫോസിസ് ക്യാമ്പസിലെ പുള്ളിപ്പുലി; ജീവനക്കാര്‍ വീട്ടില്‍ തുടരാന്‍ നിര്‍ദേശം; ട്രെയിനികളെ പുറത്തിറക്കാതെ പരിശീലനം; വെട്ടിലായി വനംവകുപ്പ്

മൈസൂരു ഇന്‍ഫോസിസ് ക്യാമ്പസിനകത്തെ പുള്ളിപ്പുലിയെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാനാവാത്തത് അധികൃതരെയും വനംവകുപ്പിനെയും വലയ്ക്കുന്നു. പത്താം ദിവസമായ ഇന്നും വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ലിയോപാഡ് ടാസ്‌ക് ഫോഴ്സ് കാംപസില്‍ പരിശോധന തുടരുകയാണ്. ഡിസംബര്‍ 31-ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് പുള്ളിപ്പുലിയുടെ ചിത്രം കാംപസിലെ ക്യാമറയില്‍ പതിഞ്ഞത്.…
പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രിതീഷ് നന്ദി അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നിര്‍മ്മാതാവും മാധ്യമ പ്രവര്‍ത്തകനുമായ പ്രിതീഷ് നന്ദി അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് പ്രിതീഷ് നന്ദി (73) അന്തരിച്ചു. മുംബൈയിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അനുപം ഖേര്‍, കരീന കപൂര്‍, സഞ്ജയ് ദത്ത് അടക്കം ബോളിവുഡിലെ വന്‍ താരങ്ങള്‍ പ്രതീഷ് നന്ദിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. 1951 ജനുവരി 15…
തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ കൂപ്പണ്‍ കൗണ്ടറിലേക്ക് ആളുകള്‍ ഇടിച്ചു കയറി; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ കൂപ്പണ്‍ കൗണ്ടറിലേക്ക് ആളുകള്‍ ഇടിച്ചു കയറി; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. നിരവധി പേര്‍ക്ക് പരിക്ക്.. വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. സേലം സ്വദേശി മല്ലികയാണ് മരിച്ചവരില്‍ ഒരാള്‍. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ…
ഇന്ത്യ ഗേറ്റിന്റെയും പേര് മാറ്റാനൊരുങ്ങി ബിജെപി; ഭാരത് മാതാ ഗേറ്റ് എന്ന് പുനഃര്‍നാമകരണം ചെയ്യാന്‍ ആവശ്യപ്പെട്ട് കത്ത്

ഇന്ത്യ ഗേറ്റിന്റെയും പേര് മാറ്റാനൊരുങ്ങി ബിജെപി; ഭാരത് മാതാ ഗേറ്റ് എന്ന് പുനഃര്‍നാമകരണം ചെയ്യാന്‍ ആവശ്യപ്പെട്ട് കത്ത്

ഇന്ത്യ ഗേറ്റിന്റെയും പേര് മാറ്റാനൊരുങ്ങി ബിജെപി. ഇതുസംബന്ധിച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖിയാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. ഭാരത് മാത ദ്വാര്‍ എന്ന് ഇന്ത്യ ഗേറ്റിന് പുനഃര്‍നാമകരണം ചെയ്യണമെന്നാണ് ജമാല്‍ സിദ്ദിഖിയുടെ ആവശ്യം. പ്രധാനമന്ത്രി ഉടന്‍ തന്നെ ഈ…
രാജ്യത്ത് 8 എച്ച്എംപിവി കേസുകൾ; പരിശോധന ഊർജ്ജിതമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് 8 എച്ച്എംപിവി കേസുകൾ; പരിശോധന ഊർജ്ജിതമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് രാജ്യത്ത് ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകൾ വർധിക്കുന്നു. നിലവിൽ 8 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പരിശോധന ഊർജ്ജിതമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്യത്ത് വൻ തോതിൽ രോഗ വ്യാപനമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്നലെ…