സൂപ്പർ താരം നെയ്മർ ജൂനിയർ കളിക്കളത്തിലേക്ക് മടങ്ങി വരുന്നു; അൽ ഹിലാൽ താരത്തെ വീണ്ടും സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്

സൂപ്പർ താരം നെയ്മർ ജൂനിയർ കളിക്കളത്തിലേക്ക് മടങ്ങി വരുന്നു; അൽ ഹിലാൽ താരത്തെ വീണ്ടും സ്‌ക്വാഡിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്

സൗദി പ്രോ-ലീഗ് വമ്പൻമാരായ അൽ-ഹിലാൽ നെയ്മർ ജൂനിയറിനെ നിലവിലെ സീസണിലെ തങ്ങളുടെ ടീമിൻ്റെ ഭാഗമായി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുന്നതായി സൗദി ഔട്ട്‌ലെറ്റ് അരിയാദിയ റിപ്പോർട്ട് ചെയ്യുന്നു. ഉറുഗ്വേയ്‌ക്കെതിരായ സെലെക്കാവോയുടെ 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ACL-ന് പരിക്കേറ്റതിനെത്തുടർന്ന് 2023 ഒക്ടോബർ…