ഇപി ജയരാജൻ്റെ ആത്മകഥാ വിവാദം; ഡിസി ബുക്സ് മേധാവി എ വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു

ഇപി ജയരാജൻ്റെ ആത്മകഥാ വിവാദം; ഡിസി ബുക്സ് മേധാവി എ വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടു

സിപിഎം നേതാവ് ഇ പി ജയരാജന്റെ വിവാദമായ ആത്മകഥാ കേസിൽ ഡിസി ബുക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോട്ടയം ഈസ്റ്റ് പൊലീസാണ് ശ്രീകുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ എ വി ശ്രീകുമാറിനെ പിന്നീട്ട്…
വാഴ്ത്തുപാട്ട് ഒഴിവാക്കാൻ ആലോചന; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടുന്നത് ഒഴിവാക്കും

വാഴ്ത്തുപാട്ട് ഒഴിവാക്കാൻ ആലോചന; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടുന്നത് ഒഴിവാക്കും

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചെർഴുതിയ വാഴ്ത്തുപാട്ട് ഒഴിവാക്കാൻ ആലോചന.മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പാടുന്നത് ഒഴിവാക്കും. ഇക്കഴിഞ്ഞ ദിവസമാണ് പാട്ട് പുറത്തിറങ്ങിയത്. അതേസമയം വിമർശനങ്ങൾക്കിടയിലും ഇന്ന് തിരുവനന്തപുരത്ത് സി.പി.എം അനുഭാവികളായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെ.എസ്.ഇ.എ) സംഘടിപ്പിച്ച ചടങ്ങിൽ തനിക്ക് വേണ്ടി ആലപിക്കുന്ന…
‘ചുറ്റിക കൊണ്ട് തലക്കടിച്ചു’; തൃശൂർ ചിൽഡ്രൻസ് ഹോമിൽ 17കാരനെ കൊലപ്പെടുത്തി 15കാരൻ

‘ചുറ്റിക കൊണ്ട് തലക്കടിച്ചു’; തൃശൂർ ചിൽഡ്രൻസ് ഹോമിൽ 17കാരനെ കൊലപ്പെടുത്തി 15കാരൻ

തൃശൂർ സർക്കാർ ചിൽഡ്രൻസ് ഹോമിൽ 17കാരനെ കൊലപ്പെടുത്തി 15കാരൻ. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ 15കാരൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്. രാവിലെ ആറരയോട് കൂടിയാണ് ദാരുണമായ കൊലപാതകമുണ്ടായത്. കുട്ടികൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.…
കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ പോക്‌സോ കേസ്, അരുൺ കുമാർ ഒന്നാം പ്രതി

കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ പോക്‌സോ കേസ്, അരുൺ കുമാർ ഒന്നാം പ്രതി

റിപ്പോർട്ടർ വാർത്താ ചാനലിനെതിരെ പോക്‌സോ കേസ്. കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർത്ഥ പ്രയോഗത്തിലാണ് നടപടി. റിപ്പോർട്ടർ ചാനൽ കൺസൽട്ടിങ്ങ് എഡിറ്റർ അരുൺ കുമാറാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ശഹബസാണ് രണ്ടാം പ്രതി. കണ്ടാലറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേർത്തിട്ടുണ്ട്. കലോത്സവത്തിനിടെ പെൺകുട്ടിയോട് ദ്വയാർഥ…
‘കാരണഭൂതന് ‘ ശേഷം ‘ഫീനിക്സ് പക്ഷി’ സ്തുതിഗീതം തള്ളാതെയും കൊള്ളാതെയും മുഖ്യമന്ത്രി പിണറയി വിജയൻ

‘കാരണഭൂതന് ‘ ശേഷം ‘ഫീനിക്സ് പക്ഷി’ സ്തുതിഗീതം തള്ളാതെയും കൊള്ളാതെയും മുഖ്യമന്ത്രി പിണറയി വിജയൻ

ജനുവരി 16-ന് തിരുവനന്തപുരത്ത് സി.പി.എം അനുഭാവികളായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെ.എസ്.ഇ.എ) സംഘടിപ്പിച്ച ചടങ്ങിൽ തനിക്ക് വേണ്ടി ആലപിക്കുന്ന ഗാനത്തെ നിരസിക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പകരം ഇത്തരം ഘട്ടങ്ങളിലുള്ള നിരാശരായ മാധ്യമങ്ങളുടെ നീരസത്തിൻ്റെ പ്രകടനമായാണ് അദ്ദേഹം അതിനെ…