16 മീറ്റർ വീതി, കൊല്ലം – തേനി ദേശീയപാത ഭൂമി ഏറ്റെടുക്കലിലേക്ക്; സംയുക്ത പരിശോധന 29 മുതൽ

16 മീറ്റർ വീതി, കൊല്ലം – തേനി ദേശീയപാത ഭൂമി ഏറ്റെടുക്കലിലേക്ക്; സംയുക്ത പരിശോധന 29 മുതൽ

കൊല്ലം - തേനി ദേശീയപാത (183) നിർമാണത്തിന്‍റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഓഗസ്റ്റ് 29 മുതൽ. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ക്യാപ്പിറ്റൽ (3 എ) വിജഞാപനത്തിന്‌ മുമ്പുള്ള സംയുക്‌ത പരിശോധനയാണ് വ്യാഴാഴ്ച ആരംഭിക്കുന്നത്. ആനയടി വയ്യാങ്കരയിൽ നിന്നാണ് നടപടികൾ തുടങ്ങുക. ദേശീയ പാതയുടെ…