Posted inENTERTAINMENT
മാത്യു തോമസിന്റെ ‘നൈറ്റ് റൈഡേഴ്സ്’, സംവിധാനം നൗഫല്‍ അബ്ദുള്ള; ചിത്രീകരണം പുരോഗമിക്കുന്നു
എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ‘നൈറ്റ് റൈഡേഴ്സ്’ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു. കോയമ്പത്തൂരിലെ കരടിമടയില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അവസാനിച്ച ശേഷം, രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം ഇപ്പോള്‍ പാലക്കാടാണ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങ്ങും സംവിധായകന് തന്നെയാണ്. മാത്യു തോമസ്,…