മലപ്പുറം നിപ: മരിച്ച യുവാവിന്‍റെ അമ്മയടക്കം 10 പേരുടെ പരിശോധനാ ഫലം പുറത്ത്; സമ്പര്‍ക്ക പട്ടികയില്‍ 266 പേര്‍

മലപ്പുറം നിപ: മരിച്ച യുവാവിന്‍റെ അമ്മയടക്കം 10 പേരുടെ പരിശോധനാ ഫലം പുറത്ത്; സമ്പര്‍ക്ക പട്ടികയില്‍ 266 പേര്‍

മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് 10 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായി. മരിച്ച യുവാവിന്‍റെ കൂടെ ആശുപത്രിയില്‍ നിന്ന അമ്മ അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരുടെ പരിശോധനാ ഫലമാണ് ഇന്നലെ പുറത്തുവന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്…