പോർച്ചുഗലും അർജന്റീനയും വേദിയാകുന്ന ലോകകപ്പിന് ക്രിസ്റ്റ്യാനോയും മെസിയും പന്ത് തട്ടുമോ?

പോർച്ചുഗലും അർജന്റീനയും വേദിയാകുന്ന ലോകകപ്പിന് ക്രിസ്റ്റ്യാനോയും മെസിയും പന്ത് തട്ടുമോ?

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ലയണൽ മെസിയുടെ അർജൻ്റീനയും ചേർന്നാണ് 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. സ്പെയിൻ, മൊറോക്കോ എന്നിവയ്‌ക്കൊപ്പം പോർച്ചുഗൽ പ്രധാന ആതിഥേയ രാജ്യങ്ങളാണെങ്കിൽ, അർജൻ്റീനയും അവരുടെ തെക്കേ അമേരിക്കൻ അയൽക്കാരായ പരാഗ്വേയും ഉറുഗ്വേയും ലോകകപ്പിൻ്റെ ശതാബ്ദി ആഘോഷിക്കാൻ ഒറ്റ…
2034ൽ സൗദി; 2030ൽ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ; ഫുട്ബോൾ ലോകകപ്പിന് വേദിയാവുന്ന രാജ്യങ്ങളെ പ്രഖ്യാപിച്ച് ഫിഫ

2034ൽ സൗദി; 2030ൽ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ; ഫുട്ബോൾ ലോകകപ്പിന് വേദിയാവുന്ന രാജ്യങ്ങളെ പ്രഖ്യാപിച്ച് ഫിഫ

2034-ൽ പുരുഷ ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു. 2030 എഡിഷൻ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിൽ നടക്കുമെന്നും ലോക ഫുട്ബോൾ ഗവേണിംഗ് ബോഡിയായ ഫിഫ ബുധനാഴ്ച സ്ഥിരീകരിച്ചു.ഒരു വെർച്വൽ കോൺഗ്രസിന് ശേഷം ഫിഫ പ്രസിഡൻ്റ് ജിയാനി…
റയൽ മാഡ്രിഡിനും എംബാപ്പെക്കും പേടിസ്വപ്നമായ ലിവർപൂൾ രാത്രി

റയൽ മാഡ്രിഡിനും എംബാപ്പെക്കും പേടിസ്വപ്നമായ ലിവർപൂൾ രാത്രി

ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ അജയ്യമായി തുടരുന്നു. എല്ലാം നാടകീയതയും ഉണ്ടായിരുന്ന മത്സരത്തിൽ ഇംഗ്ലീഷ് ടീം സ്പെയിൻകാരെ 2-0 ന് തോൽപ്പിച്ചു. രണ്ടാം പകുതിയിൽ മാക് അലിസ്റ്ററിന്റെയും ഗാക്പോയുടെയും ഗോളുകൾ ഒരു ഏറ്റുമുട്ടലിന് തുടക്കം കുറിച്ചെങ്കിലും റയൽ മാഡ്രിഡിന്റെ സൂപ്പർ താരം എംബാപ്പെ…
ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

മുൻ അർജൻ്റീന മിഡ്ഫീൽഡർ ഹാവിയർ മഷറാനോയെ ഇൻ്റർമയാമി അവരുടെ പുതിയ പരിശീലകനായി നിയമിച്ചു. മേജർ ലീഗ് സോക്കർ ടീമിൻ്റെ ക്യാപ്റ്റനായ പഴയ സഹതാരം ലയണൽ മെസിയുമായി വീണ്ടും ഒന്നിക്കുകയാണ്. 2027 വരെ കരാറുള്ള മഷറാനോ റിവർ പ്ലേറ്റ്, കൊറിന്ത്യൻസ്, ലിവർപൂൾ, ബാഴ്‌സലോണ…
“എനിക്ക് ദേഷ്യം വന്നാൽ ഞാൻ മുഖത്തും, മൂക്കിലും മാന്തി പരിക്കേൽപിക്കും”; മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

“എനിക്ക് ദേഷ്യം വന്നാൽ ഞാൻ മുഖത്തും, മൂക്കിലും മാന്തി പരിക്കേൽപിക്കും”; മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഇപ്പോൾ മോശമായ സമയമാണുള്ളത്. അടുപ്പിച്ച് അഞ്ച് മത്സരങ്ങളാണ് അവർ തോൽവി ഏറ്റുവാങ്ങിയത്. കൂടാതെ ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന സമനില വഴങ്ങേണ്ടി വന്നിരുന്നു. ഒരു ഘട്ടത്തിൽ മൂന്ന് ഗോളുകൾ നേടിക്കൊണ്ട്…
“എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും”; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

“എന്റെ മകന് വേണ്ടി എല്ലാവരും കാത്തിരിക്കുകയാണ്, ഉടൻ തന്നെ തിരിച്ച് വരും”; നെയ്മറിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ

നിലവിൽ ഏതെങ്കിലും ഫുട്ബോൾ താരത്തിന് മോശമായ വർഷം ഉണ്ടെങ്കിൽ അത് ബ്രസീലിയൻ ഇതിഹാസം നെയ്മർ ജൂനിയറിനാണ്. പരിക്ക് കാരണം ഒരു വർഷത്തോളമാണ് താരം കളിക്കളത്തിൽ നിന്ന് വിട്ടു നിന്നത്. അതിന് ശേഷം നെയ്മർ അൽ ഹിലാലാലിന്‌ വേണ്ടി തിരികെ എത്തിയെങ്കിലും വീണ്ടും…