നിദ കുതിക്കും കുനിദ കുതിക്കും കുതിരപ്പുറത്ത്; ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനൊരുങ്ങി ആദ്യ ഇന്ത്യന്‍ വനിതനിദ കുതിക്കും കു

നിദ കുതിക്കും കുനിദ കുതിക്കും കുതിരപ്പുറത്ത്; ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനൊരുങ്ങി ആദ്യ ഇന്ത്യന്‍ വനിതനിദ കുതിക്കും കു

ദീര്‍ഘദൂര കുതിരയോട്ടത്തിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിതയാകാന്‍ മലയാളിതാരം നിദ അന്‍ജും ചേലാട്ട് (Nida Anjum Chelat). 40 രാജ്യങ്ങളില്‍ നിന്നുള്ള 144 കുതിരയോട്ടക്കാര്‍ മാറ്റുരയ്ക്കുന്ന എഫ്ഇഐ ലോക ദീര്‍ഘദൂര കുതിരയോട്ട ചാമ്പ്യന്‍ഷിപ്പിന്റെ (FEI World Equestrian Championship)…
പാരീസ് പാരാലിമ്പിക്‌സ് 2024: വീല്‍ചെയര്‍ ടെന്നീസ് ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

പാരീസ് പാരാലിമ്പിക്‌സ് 2024: വീല്‍ചെയര്‍ ടെന്നീസ് ആഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

പാരീസ് പാരാലിമ്പിക് ഗെയിംസ് 2024 (Paris Paralympics 2024) മല്‍സരങ്ങള്‍ പുരോഗമിക്കവെ ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ഗൂഗിളും. ഗൂഗ്‌ളിന്റെ ഇന്നത്തെ ഡൂഡില്‍ (Google Doodle Today) പാരാലിമ്പിക്‌സ് വീല്‍ചെയര്‍ ടെന്നീസ് (Wheelchair Tennis) ആണ്. നിരവധി ആനിമേറ്റഡ് ഡൂഡിലുകളോടെയാണ് ഗൂഗിളും പാരാലിമ്പിക്‌സിനൊപ്പം സഞ്ചരിക്കുന്നത്.…
വെളിപ്പെടുത്തി അര്‍ഷാദ് നദീം; ഒളിമ്പിക്‌സ് വിജയത്തിന് പിന്നില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ്

വെളിപ്പെടുത്തി അര്‍ഷാദ് നദീം; ഒളിമ്പിക്‌സ് വിജയത്തിന് പിന്നില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ്

ഒളിമ്പിക്‌സ് മെഡലിനായുള്ള രാജ്യത്തിന്റെ 32 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച അര്‍ഷാദ് നദീം (Arshad Nadeem) ഇപ്പോള്‍ പാകിസ്താന്റെ സൂപ്പര്‍ ഹീറോയാണ്. പാരീസ് 2024 ഒളിമ്പിക്‌സില്‍ (Paris 2024 Olympics) ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയെ (Neeraj Chopra) രണ്ടാം സ്ഥാനത്തേക്ക്…
വിനേഷ് ഫോഗട്ടിന്റെ മെഡല്‍ സാധ്യത അവസാനിച്ചിട്ടില്ല; അപ്പീല്‍ കായിക കോടതിയുടെ പരിഗണനയില്‍; ഇന്ന് ഇടക്കാല വിധി

വിനേഷ് ഫോഗട്ടിന്റെ മെഡല്‍ സാധ്യത അവസാനിച്ചിട്ടില്ല; അപ്പീല്‍ കായിക കോടതിയുടെ പരിഗണനയില്‍; ഇന്ന് ഇടക്കാല വിധി

പാരീസ് ഒളിമ്പിക്സ് (Paris 2024 Olympics) ഗുസ്തിയില്‍ ഫൈനലിലെത്തിയ ശേഷം അയോഗ്യയാക്കപ്പെട്ട ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന്റെ (Vinesh Phogat) മെഡല്‍ സാധ്യത പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഫൈനലിലെത്തുന്നത് വരെ അയോഗ്യത ഉണ്ടായിരുന്നില്ല എന്നതിനാല്‍ വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് താരം കായിക കോടതിയെ…
എന്നോട് ക്ഷമിക്കണം; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്, തീരുമാനം ഒളിമ്പിക് അയോഗ്യതയ്ക്ക് പിന്നാലെ

എന്നോട് ക്ഷമിക്കണം; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്, തീരുമാനം ഒളിമ്പിക് അയോഗ്യതയ്ക്ക് പിന്നാലെ

പാരീസ്: ഒളിമ്പിക് അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഗുഡ് ബൈ റസ്ലിങ് എന്ന കുറിപ്പോടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഇന്ത്യൻ താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. തന്നോട് ക്ഷമിക്കണമെന്നും, ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും സ്വപ്നങ്ങൾ തകർന്നെന്നും…
കണ്ണുകള്‍ക്ക് വേര്‍തിരിക്കാന്‍ കഴിയാത്ത 100 മീറ്റര്‍; നോഹ ലൈല്‍സ് വെടിച്ചില്ലായി, വിജയം സെക്കന്റിന്റെ അയ്യായിരത്തില്‍ ഒരംശത്തിന്

കണ്ണുകള്‍ക്ക് വേര്‍തിരിക്കാന്‍ കഴിയാത്ത 100 മീറ്റര്‍; നോഹ ലൈല്‍സ് വെടിച്ചില്ലായി, വിജയം സെക്കന്റിന്റെ അയ്യായിരത്തില്‍ ഒരംശത്തിന്

ലോകത്തിന്റെ വേഗരാജാവിനെ കണ്ടെത്താന്‍ പാരിസ് ഒളിമ്പിക്‌സില്‍ (Paris 2024 Olympics) പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനല്‍ റൗണ്ടില്‍ (Olympic men’s 100m) ഏറ്റവും മികച്ച എട്ട് താരങ്ങള്‍ അണിനിരന്നപ്പോള്‍ സംഭവിച്ചത് പുതുചരിതം. ഒളിംപിക്‌സില്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും വേഗമേറിയ പോരാട്ടം…