സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്; 2750 രൂപ ഉത്സവ ബത്ത; അഡ്വാന്‍സായി 20,000 രൂപ; ഓണസമ്മാനം പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്; 2750 രൂപ ഉത്സവ ബത്ത; അഡ്വാന്‍സായി 20,000 രൂപ; ഓണസമ്മാനം പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4000 രൂപ ബോണസ് നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി…
ഓണത്തിന് സൗജന്യ റേഷൻ കിറ്റ്; 200-ലധികം സാധനങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട്; ഓഫറുകൾ ഇങ്ങനെ

ഓണത്തിന് സൗജന്യ റേഷൻ കിറ്റ്; 200-ലധികം സാധനങ്ങള്‍ക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട്; ഓഫറുകൾ ഇങ്ങനെ

തിരുവനന്തപുരം: ഓണത്തിന് വിലക്കയറ്റം തടയാൻ ഊർജ്ജിത നീക്കങ്ങളുമായി സപ്ലൈക്കോ. ഓണത്തിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സെപ്റ്റംബര്‍ 5 മുതല്‍ 14 വരെ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. 13 ഇനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങള്‍, എഫ്.എം.സി.ജി ഉത്പന്നങ്ങള്‍ എന്നിവ 10 മുതല്‍…
ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ; 200 ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവ്; സപ്ലൈകോ ഓഫറുകൾ അറിയാം

ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ; 200 ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറവ്; സപ്ലൈകോ ഓഫറുകൾ അറിയാം

ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർ പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്. തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ…