പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അല്ലു അർജുൻ അറസ്റ്റിൽ

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അല്ലു അർജുൻ അറസ്റ്റിൽ

നടൻ അല്ലു അർജുൻ അറസ്റ്റിൽ. ഹൈദരാബാദ് പൊലീസാണ് അറസ്റ്റ് ചെയ്തത്. പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുൻ നായകനായ ‘പുഷ്പ 2’…
റിസർവ് ബാങ്കിന് ബോംബ് ഭീഷണി; ആർബിഐ ഗവർണർക്കയച്ച സന്ദേശം റഷ്യൻ ഭാഷയിൽ

റിസർവ് ബാങ്കിന് ബോംബ് ഭീഷണി; ആർബിഐ ഗവർണർക്കയച്ച സന്ദേശം റഷ്യൻ ഭാഷയിൽ

മുംബൈയിലെ റിസർവ് ബാങ്കിൻ്റെ ആസ്ഥാനത്ത് ബോംബ് ഭീഷണി. ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് ആണ് ഭീഷണി സന്ദേശം എത്തിയത്. ബാങ്കിൻ്റെ ആസ്ഥാനം സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർക്കുമെന്നാണ് ഇമെയിൽ സന്ദേശം. റഷ്യൻ ഭാഷയിലാണ് സന്ദേശം. സഞ്ജയ് മൽഹോത്രയ്ക്ക്…
’13, 14 തീയതികളിൽ ബോംബ് സ്ഫോടനമുണ്ടാകും’; ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ഭീഷണി സന്ദേശം

’13, 14 തീയതികളിൽ ബോംബ് സ്ഫോടനമുണ്ടാകും’; ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും ഭീഷണി സന്ദേശം

ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി. കൈലാഷ് ഈസ്റ്റിലെ ഡൽഹി പബ്ലിക് സ്‌കൂൾ, സൽവാൻ സ്‌കൂൾ, മോഡേൺ സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ അധികൃതർക്കാണ് ഭീഷണി സംന്ദേശം ലഭിച്ചത്. നാല് ദിവസം മുൻപ് നാൽപതോളം സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി…
തമിഴ്നാട്ടിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം; ഏഴു രോഗികള്‍ വെന്തുമരിച്ചു; നിരവധി പേരുടെ നില ഗുരുതരം

തമിഴ്നാട്ടിലെ ആശുപത്രിയില്‍ വന്‍തീപിടിത്തം; ഏഴു രോഗികള്‍ വെന്തുമരിച്ചു; നിരവധി പേരുടെ നില ഗുരുതരം

തമിഴ്നാട്ടിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു മരണം. ദിണ്ടിഗല്‍ എന്‍ജിഒ കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സിറ്റിവൈ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി ഒമ്പതോടെയാണ് തീപിടുത്തമുണ്ടായത്. നൂറിലധികംപേരെ കിടത്തി ചികിത്സിക്കുന്ന നാലുനില എല്ലുരോഗ ആശുപത്രി കെട്ടിടത്തിലാണ് തീപിടിച്ചത്. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും മൂന്നുവയസുള്ള…