രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേ. രാഹുൽ ഗാന്ധിക്കെതിരെ ജാർഖണ്ഡ് കോടതിയിൽ നൽകിയ മാനനഷ്ട നടപടികൾ സുപ്രീംകോടതി താൽക്കാലികമായി നിർത്തിവച്ചു. 2018ൽ അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് പരാമർശിച്ചതിലാണ് കേസ്. ജസ്റ്റിസുമാരായ വിക്രം…
വെടിനിർത്തൽ കരാർ, 90 പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേൽ; ജയിലിന് പുറത്ത് സംഘർഷത്തിൽ 7 പേർക്ക് പരിക്ക്

വെടിനിർത്തൽ കരാർ, 90 പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേൽ; ജയിലിന് പുറത്ത് സംഘർഷത്തിൽ 7 പേർക്ക് പരിക്ക്

ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം പലസ്തീനികളെ മോചിപ്പിച്ച് ഇസ്രയേൽ. ഇസ്രയേൽ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഒഫെർ സൈനിക ജയിലിലുള്ള 90 പേരെ വിട്ടയച്ചു. മോചനം പ്രതീക്ഷിച്ച് ജയിൽ പരിസരത്തെത്തിയ തടവുകാരുടെ ബന്ധുക്കൾക്ക് ഇവരെ എപ്പോൾ വിട്ടയക്കുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.…
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഇഷ്യൂ ചെയ്ത പ്രീ-നമ്പർ ചെയ്ത സ്ലിപ്പുകളുടെ രേഖകളൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖ

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഇഷ്യൂ ചെയ്ത പ്രീ-നമ്പർ ചെയ്ത സ്ലിപ്പുകളുടെ രേഖകളൊന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖ

2024 നവംബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ഏപ്രിലിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിതരണം ചെയ്ത നിയോജകമണ്ഡലങ്ങളുടെയും സെഗ്‌മെൻ്റുകളുടെയും അടിസ്ഥാനത്തിലുള്ള പ്രീ-നമ്പർ സ്ലിപ്പുകളുടെ ആകെ എണ്ണം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) വെളിപ്പെടുത്തി. മെയ് 2024ന് കോമൺവെൽത്ത്…
50% യുഎസ് ഉടമസ്ഥതയിൽ ടിക് ടോക്ക് നിരോധനം പിൻവലിക്കാൻ ട്രംപ്

50% യുഎസ് ഉടമസ്ഥതയിൽ ടിക് ടോക്ക് നിരോധനം പിൻവലിക്കാൻ ട്രംപ്

തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ യുഎസിൽ ടിക് ടോക്ക് ആക്സസ് പുനരുജ്ജീവിപ്പിക്കുമെന്ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ് കുറഞ്ഞത് പകുതിയെങ്കിലും യുഎസ് നിക്ഷേപകരുടെ ഉടമസ്ഥതയിലായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ…
അമേരിക്കൻ പ്രസിഡൻ്റായി ഡൊണൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും; ചടങ്ങുകൾ ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിൽ

അമേരിക്കൻ പ്രസിഡൻ്റായി ഡൊണൾഡ് ട്രംപ് ഇന്ന് സ്ഥാനമേൽക്കും; ചടങ്ങുകൾ ക്യാപ്പിറ്റൾ മന്ദിരത്തിനുള്ളിൽ

അമേരിക്കയുടെ നാല്പത്തിയേഴാമത്തെ പ്രസിഡന്റ് ആയി ഡൊണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും. അതിശൈത്യം മൈനസ് 6 ഡിഗ്രിയിലെത്തിയതിനാൽ നാൽപ്പത് വർഷത്തിന് ശേഷം ഇതാദ്യമായി ക്യാപിറ്റോൾ മന്ദിരത്തിന് അകത്തുള്ള റോട്ടൻഡ ഹാളിലാണ് ചടങ്ങുകൾ നടക്കുക. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചടങ്ങിൽ…
അരവിന്ദ് കെജ്‌രിവാൾ ദലിത് വിരുദ്ധനും ദരിദ്ര വിരുദ്ധനുമാണെന്ന് കോൺഗ്രസ് മുൻ എംപി ഉദിത് രാജ്

അരവിന്ദ് കെജ്‌രിവാൾ ദലിത് വിരുദ്ധനും ദരിദ്ര വിരുദ്ധനുമാണെന്ന് കോൺഗ്രസ് മുൻ എംപി ഉദിത് രാജ്

ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ദലിത് വിരുദ്ധനും ദരിദ്ര വിരുദ്ധനുമാണെന്ന് മുൻ എംപിയും കോൺഗ്രസ് നേതാവുമായ ഉദിത് രാജ്. ഞായറാഴ്ച ഡൽഹിയിലെ ദളിത് സമൂഹത്തോട് സംസാരിക്കവെ എഎപിക്ക് വോട്ട് ചെയ്യരുതെന്ന് കൂടി അദ്ദേഹം അഭ്യർത്ഥിച്ചു. ക്ഷേത്ര പൂജാരിമാർക്കും ഗുരുദ്വാര ഗ്രന്ഥികൾക്കും…
ഏഴാം നില വരെ പടി കയറി, പിന്നീട് പൈപ്പിലൂടെ; കൃത്യത്തിന് ശേഷം ബസ് സ്‌റ്റോപ്പില്‍ കിടന്നുറങ്ങി

ഏഴാം നില വരെ പടി കയറി, പിന്നീട് പൈപ്പിലൂടെ; കൃത്യത്തിന് ശേഷം ബസ് സ്‌റ്റോപ്പില്‍ കിടന്നുറങ്ങി

സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതി മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് വീടിന്റെ മുകള്‍ നിലകളിലേക്ക് കയറിയത് കോണിപ്പടിയിലൂടെയും പൈപ്പിലൂടെയും. വീടിന്റെ ഏഴാം നില വരെ ഇയാള്‍ കോണിപ്പടി വഴി കയറിയ ഇയാള്‍ തുടര്‍ന്ന് ഡക്റ്റ് ഏരിയയിലേക്ക് പ്രവേശിച്ച ശേഷം പൈപ്പിലൂടെ വലിഞ്ഞ്…
42 ദിവസങ്ങൾക്കുള്ളിൽ 737 തടവുകാരെ മോചിപ്പിക്കും; ഇസ്രായേൽ- ഹമാസ് ഗാസ വെടിനിർത്തൽ കരാർ നാളെ മുതൽ പ്രാബല്യത്തിൽ

42 ദിവസങ്ങൾക്കുള്ളിൽ 737 തടവുകാരെ മോചിപ്പിക്കും; ഇസ്രായേൽ- ഹമാസ് ഗാസ വെടിനിർത്തൽ കരാർ നാളെ മുതൽ പ്രാബല്യത്തിൽ

ഗാസ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം നാളെ മുതൽ പ്രാബല്യത്തിൽ വരും. ആദ്യ ഘട്ടത്തിൽ 42 ദിവസങ്ങൾക്കുള്ളിൽ 737 തടവുകാരെയും 33 ബന്ദികളെയും മോചിപ്പിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ കരാ‍ർ അം​ഗീകരിച്ചതിന് പിന്നാലെ ഇസ്രയേൽ നിയമകാര്യ മന്ത്രാലയമാണ് ഇത്…
സിദ്ധരാമയ്യ ഒന്നാം പ്രതിയായ മുഡ ഭൂമിക്കേസ്; 300 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

സിദ്ധരാമയ്യ ഒന്നാം പ്രതിയായ മുഡ ഭൂമിക്കേസ്; 300 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിക്കേസിൽ സ്വത്തുക്കൾ കണ്ടുക്കെട്ടി എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ്. 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കളാണ് ഇഡി താൽകാലികമായി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടെകെട്ടിയത്. കേസിൽ സിദ്ധരാമയ്യ കേസിൽ ഒന്നാം…
കൊൽക്കത്തയിൽ യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസ്; കോടതി വിധി ഇന്ന്

കൊൽക്കത്തയിൽ യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസ്; കോടതി വിധി ഇന്ന്

കൊൽക്കത്തയിലെ ആർജികർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ ഇന്ന് കോടതി വിധി പറയും. കൊൽക്കത്തയിലെ വിചാരണ കോടതിയാണ് വിധി പറയുന്നത്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരൻ സഞ്ജയ് റോയിയാണ് കേസിലെ ഏക പ്രതി. സിബിഐയാണ് കേസന്വേഷിച്ചത്. സുപ്രീംകോടതിയും ഹൈക്കോടതിയും…