ഗെയിമിംഗിന് മൊബൈല്‍ ഫോണ്‍ നല്‍കിയില്ല; കൗമാരക്കാരന്‍ അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട് മൊബൈല്‍ ഫോണ്‍ ഗെയിമിംഗിന് നല്‍കാത്തതിനെ തുടര്‍ന്ന് കൗമാരക്കാരന്‍ മാതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് തിക്കോടി കാരേക്കാട് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. പതിനാലുകാരനാണ് മാതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കുട്ടി മൊബൈല്‍ ഗെയിമിംഗിന് അടിമയാണെന്നാണ് പുറത്തുവരുന്ന വിവരം. കൗമാരക്കാരന്‍ നേരത്തെ തന്നെ പഠനം…