Posted inKERALAM
അഞ്ച് പേജുകള്‍ എവിടെ? പ്രമുഖരുടെ ലൈംഗികാതിക്രമ വിവരങ്ങള്‍ ഒഴിവാക്കി; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ കടുംവെട്ട്
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ണായക ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയത് വിവാദമാകുന്നു. വിവരാവകാശ കമ്മീഷന്‍ പുറത്തുവിടാമെന്ന് ഉറപ്പ് നല്‍കിയ വിവരങ്ങള്‍ നിലവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ ഇല്ല. അഞ്ച് പേജുകളാണ് സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയത്. ലൈംഗികാതിക്രമം സംബന്ധിച്ച് തങ്ങള്‍ക്ക് മുന്നില്‍ എത്തിയ മൊഴികള്‍…