ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും; പൊലീസിലെ പുഴുക്കുത്തുകള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും; പൊലീസിലെ പുഴുക്കുത്തുകള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

പൊലീസ് സേനയ്‌ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സേനയിലെ പുഴുക്കുത്തുകള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ആര് തെറ്റ് ചെയ്താലും സംരക്ഷിക്കില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി…