സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍ വച്ച് തല്ലി.. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ സഹകരിക്കണം എന്നായിരുന്നു സ്ഥിതി: പത്മപ്രിയ

സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍ വച്ച് തല്ലി.. ആരെങ്കിലും ആവശ്യപ്പെട്ടാല്‍ സഹകരിക്കണം എന്നായിരുന്നു സ്ഥിതി: പത്മപ്രിയ

ഒരു സിനിമാ ഷൂട്ടിംഗിനിടെ സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍ വച്ച് തന്നെ തല്ലിയെന്ന് നടി പത്മപ്രിയ. കോഴിക്കോട് മടപ്പള്ളി ഗവ. കോളജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് നടി ഇക്കാര്യം പറഞ്ഞത്. പുരുഷന്മാര്‍ക്കാണ് ഇപ്പോഴും സിനിമയില്‍ മേധാവിത്വമെന്നും പത്മപ്രിയ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ…