Posted inSPORTS
“സഞ്ജു സാംസൺ എന്നെ ഫോൺ ചെയ്തിരുന്നു, വിവരം അറിഞ്ഞ് ഞാൻ ഷോക്ക് ആയി”; തുറന്ന് പറഞ്ഞ് സന്ദീപ് ശർമ്മ
ഇന്ത്യൻ ടീമിലെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാനായ സഞ്ജു സാംസന്റെ തന്നെ ഫോൺ ചെയ്തു പറഞ്ഞ കാര്യം എന്താണെന്ന് സംസാരിച്ചിരിക്കുകയാണ് ഐപിഎൽ രാജസ്ഥാൻ റോയൽസ് താരം സന്ദീപ് ശർമ്മ. നിലവിൽ സഞ്ജു ഇപ്പോൾ തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്. വർഷങ്ങളായി തന്നെ…