‘കുറച്ച് ബഹുമാനമൊക്കെ വേണ്ടേടെ…’; ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് നാല് മാസം മാത്രം ശേഷിക്കെ പാകിസ്ഥാന് ഇരുട്ടടി

‘കുറച്ച് ബഹുമാനമൊക്കെ വേണ്ടേടെ…’; ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് നാല് മാസം മാത്രം ശേഷിക്കെ പാകിസ്ഥാന് ഇരുട്ടടി

ഗാരി കിര്‍സ്റ്റണ്‍ പാകിസ്ഥാന്റെ വൈറ്റ് ബോള്‍ കോച്ച് സ്ഥാനം രാജിവയ്ക്കാന്‍ സാധ്യത. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഏകദിന, ടി20 മത്സരങ്ങള്‍ക്കായി അദ്ദേഹം ഓസ്ട്രേലിയയിലേക്ക് പോകില്ല. ക്രിക്ക്ബസ് പറയുന്നതനുസരിച്ച്, കിര്‍സ്റ്റനും കളിക്കാരും തമ്മില്‍ നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഡേവിഡ്…
ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം, ഇത് ഇങ്ങനെ തന്നെ നിലനില്‍ക്കണം: എംഎസ് ധോണി

ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം, ഇത് ഇങ്ങനെ തന്നെ നിലനില്‍ക്കണം: എംഎസ് ധോണി

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു വിപ്ലവം കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് പലപ്പോഴും ഇംഗ്ലണ്ടിന് നല്‍കപ്പെടുന്നു. കോച്ച് ബ്രണ്ടന്‍ മക്കല്ലത്തിനും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനും കീഴില്‍, ത്രീ ലയണ്‍സ് ക്രിക്കറ്റിന്റെ ഒരു ആക്രമണാത്മക ബ്രാന്‍ഡ് കളിക്കുകയും മികച്ച വിജയം നേടുകയും ചെയ്തു. മുമ്പ്, ആദം ഗില്‍ക്രിസ്റ്റ്,…
ഡബ്ല്യുടിസി ഫൈനല്‍: കരുത്തരെ വീഴ്ത്താനുള്ള ആത്മവിശ്വാസം ഇന്ത്യയ്ക്ക് ഇനിയുമുണ്ടോ?; വിലയിരുത്തലുമായി ഇന്ത്യന്‍ മുന്‍ നായകന്‍

ഡബ്ല്യുടിസി ഫൈനല്‍: കരുത്തരെ വീഴ്ത്താനുള്ള ആത്മവിശ്വാസം ഇന്ത്യയ്ക്ക് ഇനിയുമുണ്ടോ?; വിലയിരുത്തലുമായി ഇന്ത്യന്‍ മുന്‍ നായകന്‍

ന്യൂസിലന്‍ഡിനെതിരെ ആദ്യമായി ഹോം പരമ്പര തോറ്റതിന് പിന്നാലെ തുടര്‍ച്ചയായ മൂന്നാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലെത്താനുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ ആശങ്കയിലായെന്ന് മുന്‍ താരം അനില്‍ കുംബ്ലെ. പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കിവീസ് 113 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി മൂന്ന്…
‘സഞ്ജു സാംസൺ വേറെ ലെവൽ’; ബോളർമാരെ തലങ്ങും വിലങ്ങും എടുത്തിട്ടടി; സൗത്ത് ആഫ്രിക്കൻ ടീമിന്റെ കാര്യത്തിൽ തീരുമാനം ആയെന്ന് ആരാധകർ

‘സഞ്ജു സാംസൺ വേറെ ലെവൽ’; ബോളർമാരെ തലങ്ങും വിലങ്ങും എടുത്തിട്ടടി; സൗത്ത് ആഫ്രിക്കൻ ടീമിന്റെ കാര്യത്തിൽ തീരുമാനം ആയെന്ന് ആരാധകർ

ഇന്ത്യൻ ടീമിൽ രോഹിത്ത് ശർമ്മയ്ക്ക് ശേഷം ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന പേര് ലഭിച്ചിരിക്കുന്ന വ്യക്തിയാണ് സഞ്ജു സാംസൺ. ഇപ്പോൾ നടന്ന ബംഗ്ലാദേശ് പര്യടനത്തിൽ തലവരമാറിയ ഏതെങ്കിലും താരമുണ്ടെങ്കിൽ അത് സഞ്ജുവാണ്. അവസാന ടി-20 മത്സരത്തിൽ 47 പന്തിൽ 111…
“അവന്മാരുടെ കൂടെ ഒരിക്കലും റൂം ഷെയർ ചെയ്യില്ല, എനിക്ക് യോജിക്കാൻ പറ്റാത്ത ഒരു സംഭവം അവന്മാർ മുറിയിൽ ചെയ്യാറുണ്ട്”: രോഹിത്ത് ശർമ്മ

“അവന്മാരുടെ കൂടെ ഒരിക്കലും റൂം ഷെയർ ചെയ്യില്ല, എനിക്ക് യോജിക്കാൻ പറ്റാത്ത ഒരു സംഭവം അവന്മാർ മുറിയിൽ ചെയ്യാറുണ്ട്”: രോഹിത്ത് ശർമ്മ

സീനിയർ ജൂനിയർ വ്യത്യാസമില്ലാതെ ടീമിൽ എല്ലാവരോടും സൗഹൃദം കാത്ത് സൂക്ഷിക്കുന്ന താരമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ. യുവ താരങ്ങൾ മത്സരത്തിലെ സമ്മർദ്ദങ്ങളിൽ ഏർപ്പെട്ടാൽ ആദ്യം ചെല്ലുന്നത് രോഹിത്ത് ശർമ്മയുടെ അടുത്തേക്കാണ്. അദ്ദേഹമാണ് താരങ്ങളെ പ്രോത്സാഹിപ്പിച്ച് മുൻപിലേക്ക് കൊണ്ട് വരുന്നത്. ദി…
“എന്റെ സെഞ്ചുറിക്ക് പിന്നിലെ കാരണം അത്”; തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

“എന്റെ സെഞ്ചുറിക്ക് പിന്നിലെ കാരണം അത്”; തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

ഇന്ത്യൻ ടീമിലെ എക്കാലത്തെയും വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന പേര് മലയാളി താരമായ സഞ്ജു സാംസണിന് സ്വന്തം. ഇപ്പോൾ നടന്ന ബംഗ്ലാദേശ് പര്യടനത്തിൽ തലവര മാറിയ ഏതെങ്കിലും താരമുണ്ടെങ്കിൽ അത് അദ്ദേഹമാണ്. 47 പന്തിൽ നിന്ന് 111 റൺസ് ആണ് സഞ്ജു നേടിയത്.…
IPL 2025: ‘അവനെ 18 കോടി കൊടുത്ത് അവര്‍ നിലനിര്‍ത്തില്ല’; വിജയ നായകനെ കുറിച്ച് ആകാശ് ചോപ്ര

IPL 2025: ‘അവനെ 18 കോടി കൊടുത്ത് അവര്‍ നിലനിര്‍ത്തില്ല’; വിജയ നായകനെ കുറിച്ച് ആകാശ് ചോപ്ര

ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) 2025 ലേലം ചക്രവാളത്തില്‍ പുരോഗമിക്കുകയാണ്. ലേലത്തിന് മുമ്പ് ഓരോ ഫ്രാഞ്ചൈസികളും ഏതൊക്കെ കളിക്കാരെ നിലനിര്‍ത്തുമെന്ന് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഐപിഎല്‍ 2024 ഫൈനലിസ്റ്റുകളായ സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക് നിരവധി കണ്ണുകളുണ്ട്. അവരുടെ ടീമില്‍ നിരവധി താരങ്ങള്‍ ഉള്ളതിനാല്‍,…
IND vs NZ: ന്യൂസിലന്‍ഡ് ടീമിന് അപ്രതീക്ഷിത തിരിച്ചടി, തീബോളര്‍ പുറത്ത്

IND vs NZ: ന്യൂസിലന്‍ഡ് ടീമിന് അപ്രതീക്ഷിത തിരിച്ചടി, തീബോളര്‍ പുറത്ത്

ഇന്ത്യക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് ന്യൂസിലന്‍ഡ് ടീമിന് അപ്രതീക്ഷിത തിരിച്ചടി. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഫാസ്റ്റ് ബോളര്‍ ബെന്‍ സിയേഴ്സ് പുറത്തായി. പകരം ജേക്കബ് ഡഫിയെ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തു. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍…
സ്ഥിരമായി കളിയാക്കിയ ഇതിഹാസത്തിന് വമ്പൻ മറുപടി, ഇത് താൻ സഞ്ജു സ്റ്റൈൽ

സ്ഥിരമായി കളിയാക്കിയ ഇതിഹാസത്തിന് വമ്പൻ മറുപടി, ഇത് താൻ സഞ്ജു സ്റ്റൈൽ

വർഷങ്ങളോളം പ്രയത്നിച്ച് കാത്തിരിക്കുന്നവനെ കാലം കൈവിടില്ല എന്നത് എത്ര സത്യമായ കാര്യമാണ്. സഞ്ജു സാംസൺ തന്റെ കഠിനാധ്വാനത്തിന്റെ വിയർപ്പ് തുടച്ചത് സെഞ്ച്വറി വീശിയ കാറ്റിലൂടെയായിരുന്നു. ഹൈദരാബാദ് കാണികളുടെ മുന്നിൽ ഒരു മലയാളി താരത്തിന്റെ സംഹാര താണ്ഡവത്തിനായിരുന്നു അന്നവർ സാക്ഷിയായത്. കിട്ടിയ അവസരങ്ങൾ…
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘അവനെ നേരിടാന്‍ കാത്തിരിക്കുന്നു’; യുദ്ധം പ്രഖ്യാപിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘അവനെ നേരിടാന്‍ കാത്തിരിക്കുന്നു’; യുദ്ധം പ്രഖ്യാപിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി 2024-25 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമായി യുദ്ധം പ്രഖ്യാപിച്ച് ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക്. കോഹ്ലിയുമായുള്ള ഫീല്‍ഡിലെ ഏറ്റുമുട്ടലുകള്‍ താനെന്നും ആസ്വദിക്കുന്നുണ്ടെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു. താനും കോഹ്ലിയും വളരെക്കാലമായി ഒരുമിച്ച് ഗെയിം കളിച്ചിട്ടുണ്ടെന്നും ഈ പോരാട്ടങ്ങള്‍…