Posted inSPORTS
IND vs BAN: സഞ്ജുവിനെ ഓപ്പണറാക്കരുത്; നിര്‍ദ്ദേശവുമായി കുമാര്‍ സംഗക്കാര
ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണിനെ ഓപ്പണിങ്ങിലിറക്കാന്‍ ഇന്ത്യ ആലോചിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഏറ്റവും അനുയോജ്യമായ ബാറ്റിംഗ് പൊസിഷനേതാണെന്ന് ശ്രീലങ്കന്‍ മുന്‍ നായകനും രാജസ്ഥാന്‍ റോയല്‍സ് കോച്ചുമായ കുമാര്‍ സംഗക്കാര നിര്‍ദേശിച്ചത് ഇപ്പോള്‍…