ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര: തോല്‍വിയിലും രണ്ട് പോസിറ്റീവുകള്‍ കണ്ടെത്തി ബംഗ്ലാദേശ് നായകന്‍

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര: തോല്‍വിയിലും രണ്ട് പോസിറ്റീവുകള്‍ കണ്ടെത്തി ബംഗ്ലാദേശ് നായകന്‍

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ബാറ്റിംഗ് പ്രകടനത്തില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ അതൃപ്തി രേഖപ്പെടുത്തി. എന്നിരുന്നാലും, പരമ്പരയില്‍ നിന്ന് രണ്ട് പോസിറ്റീവുകളും അദ്ദേഹം വെളിപ്പെടുത്തി. കാണ്‍പൂര്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും കളി സാധ്യമായില്ല. ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍…
“രോഹിത്തിന്റെ ആ പദ്ധതിയാണ് ഞങ്ങൾ തോൽക്കാനുള്ള കാരണം”; ബംഗ്ലാദേശ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

“രോഹിത്തിന്റെ ആ പദ്ധതിയാണ് ഞങ്ങൾ തോൽക്കാനുള്ള കാരണം”; ബംഗ്ലാദേശ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

കാൺപൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിനെ 7 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം വീണ്ടും ഉറപ്പിച്ച് ഇന്ത്യ. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ഇന്ത്യ തന്നെ ആയിരുന്നു. ടെസ്റ്റ് ഫോർമാറ്റിൽ ടി-20 ലെവൽ ബാറ്റിംഗ്…
തന്റെ ആക്രമണോത്സുകമായ ബാറ്റിംഗിന് പിന്നിലെ പ്രേരകശക്തികള്‍; ഇതിഹാസങ്ങളുടെ പേര് പറഞ്ഞ് യശ്വസി ജയ്സ്വാള്‍

തന്റെ ആക്രമണോത്സുകമായ ബാറ്റിംഗിന് പിന്നിലെ പ്രേരകശക്തികള്‍; ഇതിഹാസങ്ങളുടെ പേര് പറഞ്ഞ് യശ്വസി ജയ്സ്വാള്‍

ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഐതിഹാസിക വിജയം നേടി. മത്സരത്തില്‍ യശ്വസി ജയ്സ്വാളാണ് പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തില്‍ അദ്ദേഹം തുടര്‍ച്ചയായി രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടി. ആദ്യ ഇന്നിംഗ്സില്‍, 51 പന്തില്‍ 12 ഫോറും 2…
‘ഭയം’ എന്നൊരു വികാരം കൂടി മനുഷ്യര്‍ക്കുണ്ടെന്ന് ഏതെങ്കിലും സൈക്കോളജിസ്റ്റിനെ കൊണ്ട് ഹിറ്റ്മാന് പറഞ്ഞു കൊടുപ്പിക്കണം!

‘ഭയം’ എന്നൊരു വികാരം കൂടി മനുഷ്യര്‍ക്കുണ്ടെന്ന് ഏതെങ്കിലും സൈക്കോളജിസ്റ്റിനെ കൊണ്ട് ഹിറ്റ്മാന് പറഞ്ഞു കൊടുപ്പിക്കണം!

‘ഇവിടിപ്പോ എന്താ സംഭവിച്ചേ..?’ ഈ കണ്‍ഫ്യൂഷനിലാണിന്ന് ക്രിക്കറ്റ് ലോകമാകെ. ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം. ആദ്യ മൂന്ന് ദിനങ്ങളിലായി ആകെ കളി നടന്നത് 35 ഓവര്‍. സാധാരണ ഗതിയില്‍ നമ്മള്‍ ആ മാച്ച് ഫോളോ ചെയ്യുന്നത് നിര്‍ത്തും. കാരണം, അതൊരു ഉറപ്പായ…
‘ഒന്ന് പൊട്ടി കരഞ്ഞുടെ ബാബർ ചേട്ടാ’; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരത്തിന് കൊടുത്തത് മുട്ടൻ പണി

‘ഒന്ന് പൊട്ടി കരഞ്ഞുടെ ബാബർ ചേട്ടാ’; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരത്തിന് കൊടുത്തത് മുട്ടൻ പണി

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആയിരുന്നു ബാബർ അസം. ഇപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പാകിസ്ഥാൻ ബോർഡിൽ നിന്നും ലഭിക്കുന്നത്. ക്യാപ്റ്റൻ സ്ഥാനം വീണ്ടും രാജി വെച്ചിരിക്കുകയാണ് ബാബർ അസം. ഒരു വർഷത്തിൽ തന്നെ രണ്ടാം തവണയാണ് അദ്ദേഹം ക്യാപ്റ്റൻ…
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ഇത്തവണ ഓസ്ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യ വിയര്‍ക്കും’: ആരാധകരെ ഞെട്ടിച്ച് ഇന്ത്യന്‍ താരത്തിന്‍റെ പ്രവചനം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ‘ഇത്തവണ ഓസ്ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യ വിയര്‍ക്കും’: ആരാധകരെ ഞെട്ടിച്ച് ഇന്ത്യന്‍ താരത്തിന്‍റെ പ്രവചനം

ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ കാര്യത്തില്‍ പ്രവചനവുമായി ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. ഓസ്ട്രേലിയയില്‍ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് പരമ്പര ജയം നേടുന്നത് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് വെല്ലുവിളിയായിരിക്കുമെന്ന് ദിനേഷ് കാര്‍ത്തിക് പറഞ്ഞു.…
ഇനി അവന്മാരെ കുഞ്ഞന്മാർ എന്നോ ദുർബലർ എന്നോ വിളിക്കരുത്, അങ്ങനെ വിളിക്കുന്നവർക്കാണ് ശരിക്കും കുഴപ്പം; സോഷ്യൽ മീഡിയയിൽ എങ്ങും അഫ്‍ഹാനിസ്ഥാൻ തരംഗം; നാണംകെട്ട് ദക്ഷിണാഫ്രിക്ക

ഇനി അവന്മാരെ കുഞ്ഞന്മാർ എന്നോ ദുർബലർ എന്നോ വിളിക്കരുത്, അങ്ങനെ വിളിക്കുന്നവർക്കാണ് ശരിക്കും കുഴപ്പം; സോഷ്യൽ മീഡിയയിൽ എങ്ങും അഫ്‍ഹാനിസ്ഥാൻ തരംഗം; നാണംകെട്ട് ദക്ഷിണാഫ്രിക്ക

ആദ്യ ഏകദിനത്തിൽ സ്വന്തമാക്കിയ മിന്നും ജയം ഭാഗ്യത്തിന്റെ അകമ്പടിയിൽ ആണെന്ന് പറഞ്ഞവർക്ക് എല്ലാ അർത്ഥത്തിലും തെറ്റി. ഷാർജയിൽ നടന്ന രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ ചരിത്രം കുറിച്ചു. 177 റൺസിൻ്റെ ആധിപത്യം വിജയത്തോടെ അവർ പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ…