ചരിത്ര ദിനം: പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി മെഡൽ വേട്ടയിൽ നിതേഷിൻ്റെയും സുമിത്ത് ആൻ്റിലിൻ്റെയും സുവർണ സ്പർശം

ചരിത്ര ദിനം: പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി മെഡൽ വേട്ടയിൽ നിതേഷിൻ്റെയും സുമിത്ത് ആൻ്റിലിൻ്റെയും സുവർണ സ്പർശം

ജാവലിൻ ത്രോ എഫ് 64 ഫൈനൽ 70.59 മീറ്റർ എന്ന ഗെയിംസ് റെക്കോഡോടെ വിജയിച്ച് പാരാലിമ്പിക്‌സ് കിരീടം നിലനിർത്തുന്ന ആദ്യ ഇന്ത്യൻ പുരുഷനായി സുമിത്ത് ആൻ്റിൽ. ജാവലിൻ ത്രോ ചാമ്പ്യൻ സുമിത് ആൻ്റിലും ഇന്ത്യയുടെ പാരാ-ബാഡ്മിൻ്റൺ താരങ്ങൾക്കൊപ്പം ചേർന്ന് നടന്നുകൊണ്ടിരിക്കുന്ന പാരാലിമ്പിക്…