‘കോടതി ഉത്തരവ് ലംഘിച്ചത് മനഃപൂർവം’; പതഞ്ജലിക്ക് പിഴ ചുമത്തി മുംബൈ ഹൈക്കോടതി

‘കോടതി ഉത്തരവ് ലംഘിച്ചത് മനഃപൂർവം’; പതഞ്ജലിക്ക് പിഴ ചുമത്തി മുംബൈ ഹൈക്കോടതി

ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദ് ലിമിറ്റഡിന് പിഴ ചുമത്തി മുംബൈ ഹൈക്കോടതി. വ്യാപാരമുദ്രാ ലംഘന കേസുമായി ബന്ധപ്പെട്ടുള്ള കോടതി ഉത്തരവ് ലംഘിച്ചതിനാണ് പിഴ ചുമത്തിയത്. 4 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കർപ്പൂരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് കമ്പനിയെ വിലക്കിക്കൊണ്ടുള്ള…