Posted inKERALAM
എല്ലാ കേസുകളിലും വിജയിക്കാനാകണം; സര്‍ക്കാര്‍ അഭിഭാഷകരിലൂടെയാണ് ജനങ്ങള്‍ സര്‍ക്കാരിനെ വിലയിരുത്തുന്നതെന്ന് മന്ത്രി പി രാജീവ്
സര്‍ക്കാര്‍ അഭിഭാഷകരിലൂടെയാണ് ജനങ്ങള്‍ സര്‍ക്കാരിനെ കാണുന്നതെന്നും എല്ലാ സര്‍ക്കാര്‍ കേസുകളിലും വിജയിക്കാനാകണമെന്നും നിയമ മന്ത്രി പി. രാജീവ് പറഞ്ഞു. സാധാരണക്കാരെ കോടതികളുമായി അടുപ്പിക്കാന്‍ സാങ്കേതികവിദ്യയെ ഉപയോഗിക്കാനാവണം. എല്ലാമേഖലകളിലും ഇന്ന് ഡിജിറ്റലൈസേഷന് നടക്കുകയാണ്. കേരളത്തില്‍ അതിനാവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളുമുണ്ട്. മൈബൈല്‍ പെനട്രേഷന്‍ ഏറ്റവുമധികമുള്ള…