കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ആവശ്യപ്പെട്ടത് 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്

കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ആവശ്യപ്പെട്ടത് 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്

വയനാട് പുനരധിവാസത്തില്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. നരേന്ദ്രമോദിയുടെ വയനാട് സന്ദര്‍ശനം കഴിഞ്ഞ് 17 ദിവസമായിട്ടും കേന്ദ്രസഹായം പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹി കേരള…
ദുരന്തമുഖത്ത് യാന്ത്രികമായി പെരുമാറരുത്‌, കേരള ബാങ്കിനെ മാതൃകയാക്കണം ​ഗ്രാമീൺ ബാങ്കിനോട് മുഖ്യമന്ത്രി പിണറായി വിജയൻ

ദുരന്തമുഖത്ത് യാന്ത്രികമായി പെരുമാറരുത്‌, കേരള ബാങ്കിനെ മാതൃകയാക്കണം ​ഗ്രാമീൺ ബാങ്കിനോട് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വയനാട്‌ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക്‌ നൽകിയ അടിയന്തര ധനസഹായത്തിലെ തുക പിടിച്ച കേരള ഗ്രാമീൺ ബാങ്ക് നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുപോലൊരു ഘട്ടത്തിൽ യാന്ത്രികമായി മറാൻ ഒരു കാരണവശാലും പറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹായധനത്തിൽ നിന്ന് തിരിച്ചടവ്…
‘വയനാട് ദുരന്തം നാടിനെ ദുഃഖത്തിലാഴ്ത്തി’; ചില കാര്യങ്ങളിൽ നമ്മുടെ നില ഇന്നും നിരാശാജനകം, സ്വാതന്ത്ര്യ ദിന സന്ദേശവുമായി മുഖ്യമന്ത്രി

‘വയനാട് ദുരന്തം നാടിനെ ദുഃഖത്തിലാഴ്ത്തി’; ചില കാര്യങ്ങളിൽ നമ്മുടെ നില ഇന്നും നിരാശാജനകം, സ്വാതന്ത്ര്യ ദിന സന്ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വർഷത്തിലേക്കു കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ ദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണ്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടെയും സ്മൃതികൾ ആരിലാണ്…