പതിവിന് മാറ്റമില്ല, മോദി ധരിച്ച തലപ്പാവ് നിസ്സാരമല്ല; പ്രത്യേകതകളറിയാം

പതിവിന് മാറ്റമില്ല, മോദി ധരിച്ച തലപ്പാവ് നിസ്സാരമല്ല; പ്രത്യേകതകളറിയാം

Independence Day 2024: ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വസ്ത്രധാരണത്തിൽ പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ള കുർത്തയും ഒപ്പം ഇളം നീല നിറത്തിലുള്ള ബന്ദ്ഗാല ജാക്കറ്റും ധരിച്ചാണ് 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി എത്തിയത്. ഭരണനേട്ടങ്ങൾ…
‘കേരളം രാജ്യത്തിന് മാതൃകയായ സംസ്ഥാനം’; ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് ഇത്തവണ സ്വാതന്ത്യ ദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി

‘കേരളം രാജ്യത്തിന് മാതൃകയായ സംസ്ഥാനം’; ദുഃഖത്തിന്റേതായ അന്തരീക്ഷത്തിലാണ് ഇത്തവണ സ്വാതന്ത്യ ദിനം ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ ഒരുമയും ഐക്യവും ഊട്ടിയുറപ്പിച്ചുകൊണ്ട് നവകേരള നിർമിതിയിൽ തുടർന്നും മുന്നേറാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള പ്രചോദനമാകണം വ്യത്യസ്ത ധാരകളിൽപ്പെട്ട സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണ. അവർ സ്വപ്നംകണ്ട ഇന്ത്യ യാഥാർഥ്യമാക്കുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നമുക്ക് അന്വർത്ഥമാക്കാം. തിരുവനന്തപുരം സെൻട്രൽ…