നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

ഡിജിറ്റല്‍ അറസ്റ്റെന്ന തട്ടിപ്പില്‍ വ്യാപകമായി ജനങ്ങള്‍ക്ക് പണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡിജിറ്റല്‍ അറസ്റ്റ് ഇന്ത്യയില്‍ നിലവിലില്ലെന്ന് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാരിന് തന്നെ വെല്ലുവിളിയുമായി പുതിയ തട്ടിപ്പ് രീതി. ഇത്തവണ പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികളുടെ പേരിലാണ് തട്ടിപ്പ് ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ കര്‍ഷകരുടെ…