ഡ്രെെവറില്ലാ കാറുകൾ മുംബെെയിലേക്ക്; പദ്ധതി രണ്ടുവർഷത്തിനുള്ളിൽ, ചെലവ് 1016 കോടി

ഡ്രെെവറില്ലാ കാറുകൾ മുംബെെയിലേക്ക്; പദ്ധതി രണ്ടുവർഷത്തിനുള്ളിൽ, ചെലവ് 1016 കോടി

മുംബെെ: മുംബെെ നഗരത്തിന്റെ മുഖം തന്നെ മാറുന്ന തരത്തിൽ പുതിയ പദ്ധതി എത്തുന്നു. പോഡ് ടാക്സി പദ്ധതി ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ ഈ പദ്ധതി പൂർത്തിയാക്കുമെന്ന് മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) അറിയിച്ചു. ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്ന സ്ഥലമാണ്…