രാജ്യത്ത് ഓരോ ആഴ്ചയിലും അഞ്ചു ബലാത്സംഗക്കൊല, മുന്നിൽ യുപി; 2017- 2022 കാലയളവിലെ പഠന റിപ്പോർട്ട് പുറത്ത്

രാജ്യത്ത് ഓരോ ആഴ്ചയിലും അഞ്ചു ബലാത്സംഗക്കൊല, മുന്നിൽ യുപി; 2017- 2022 കാലയളവിലെ പഠന റിപ്പോർട്ട് പുറത്ത്

കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ സര്‍ക്കാര്‍ ആശുപത്രിയിൽ വനിത ഡോക്ടർക്ക് നേരെയുണ്ടായ ക്രൂരമായ സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നതിനിടയിൽ ബലാത്സംഗം, കൂട്ട ബലാത്സംഗം എന്നിവ മൂലമുള്ള കൊലപാതകങ്ങളെക്കുറിച്ചുള്ള ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) പുതിയ റിപ്പോര്‍ട്ട് പുറത്ത്. ഈ റിപ്പോര്‍ട്ട് പ്രകാരം…