Posted inSPORTS
ഐപിഎല്‍ 2025: പഞ്ചാബിലേക്ക് വരുമ്പോള്‍ മനസിലെന്ത്?; ആരാധകര്‍ക്ക് ആ ഉറപ്പ് നല്കി പോണ്ടിംഗ്
ഐപിഎല്‍ 2025 സീസണിന് മുന്നോട്ടിയായി പഞ്ചാബ് കിംഗ്സ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗിനെ മുഖ്യ പരിശീലകനായി നിയമിച്ചു. നാല് വര്‍ഷത്തേക്കാണ് കരാര്‍. മുമ്പ് ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള പോണ്ടിംഗിന്റെ വരവ് വലിയ പ്രതീക്ഷയോടെയാണ്…