Posted inENTERTAINMENT
കല്‍ക്കി രണ്ട് എപ്പോള്‍?, പ്രഭാസ് ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടു
കല്‍ക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തിന്റെ അപ്‍ഡേറ്റ് പുറത്ത്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റായിരുന്നു. പ്രതീക്ഷകള്‍ക്കപ്പുറം കല്‍ക്കി 2898 എഡി സിനിമ വിജയിച്ചതിനാല്‍ വീണ്ടും പ്രഭാസ് ഇന്ത്യൻ താരങ്ങളില്‍ മുന്നിലെത്തിയിരിക്കുകയാണ്. കല്‍ക്കി 2898 എഡി 1200 കോടി…